Friday, December 2, 2016
Tags Posts tagged with "gujarath"

Tag: gujarath

പശുവിന്റെ ജഡം നീക്കിയില്ല; ഗുജറാത്തില്‍ ഗര്‍ഭിണിയായ ദളിത് യുവതിക്ക് മര്‍ദനം

പാലന്‍പൂര്‍ (ഗുജറാത്ത്): പശുവിന്റെ ജഡം നീക്കിയില്ലെന്നാരോപിച്ച് ഗര്‍ഭിണിയായ ദളിത് യുവതിക്കും കുടുംബത്തിനും മര്‍ദനം. ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയിലെ കര്‍ജ ഗ്രാമത്തിലാണ് സംഭവം. സംഗീതബെന്‍ (25) എന്ന യുവതിക്കാണ് മര്‍ദനമേറ്റത്. ഇവരുടെ ഭര്‍ത്താവ് നിലേഷ്ഭായ്...

‘ദളിതരായി പിറന്നത് ഒരു കുറ്റമാണോ..?’

അഹമ്മദാബാദ്: ഉനയിലെ ദളിതര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ ആശങ്കാജനകമായ രീതിയിലേക്ക് മാറുന്നു. അധികാരികളുടെ കണ്ണു തുറപ്പിക്കുന്നത് വരെ ആത്മഹത്യയടക്കമുള്ള പ്രതിഷേധ മാര്‍ഗങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് ദളിത് കൂട്ടായ്മകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ കുടുതല്‍ ഭാഗങ്ങളിലേക്ക്...

ഗുജറാത്തില്‍ ട്രാക്ടര്‍ കിണറിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു

ഗോധ്ര: ഗുജറാത്തിലെ ഗോധ്രയിലെ സെഹ്‌റയില്‍ ട്രാക്ടര്‍ കിണറ്റിലേക്ക് വീണ് 11 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തെ ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രാമവാസികളിലൊരാളുടെ സംസ്‌കാരചടങ്ങില്‍...

ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. പട്ടേല്‍ സംവരണത്തിനായി ഗുജറാത്തില്‍ പ്രക്ഷോഭം നയിക്കുന്ന ഹര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നിരോധനം വന്നത്. ക്രമസമാധാനം നിലനിര്‍ത്തുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഡി ജി...

മണിക്കൂറുകള്‍ മാത്രം ആയുസ്സുള്ള ആ ലേഖനം!

ഐ പി എസ് ഉദ്യോഗസ്ഥനും ഗുജറാത്ത് ക്രൈം ബ്രാഞ്ചിലെ ഡെപ്യൂട്ടി കമ്മീഷനറുമായിരുന്ന അഭയ് ചുദസാമ, വ്യവസായികളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന സംഘത്തിന്റെ നേതാവായിരുന്നുവെന്നാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ)...

ഒടുവില്‍ വന്‍സാരയും തുറന്നു പറയുന്നു

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെയും മുന്‍ ആഭ്യന്തര മന്ത്രിയും മോഡിയുടെ വലംകൈയുമായ അമിത് ഷായെയും ലക്ഷ്യം വെച്ച് ഉഗ്രമായ രണ്ട് രാസായുധ പ്രയോഗങ്ങളാണ് ഈയാഴ്ച ഉണ്ടായത്. മോഡിയുടെ അപ്രമാദിത്വവും പ്രാധാന്യവും ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട്...

മുസ്‌ലിം നേതാവിനായി ഗുജറാത്തില്‍ ബി ജെ പിയുടെ നെട്ടോട്ടം

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി ജെ പി ന്യൂനപക്ഷ നേതാവിനെ തേടുന്നു. മുസ്‌ലിം സമുദായത്തിനിടയില്‍ വേരുറപ്പിക്കാനും പാര്‍ട്ടി മതേതരമാണെന്ന് വരുത്തിത്തീര്‍ക്കാനും മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. കഴിഞ്ഞ മാസം ന്യൂനപക്ഷ മോര്‍ച്ച...