Tuesday, December 6, 2016
Tags Posts tagged with "gujaraht riot"

Tag: gujaraht riot

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: വെള്ളിയാഴ്ച്ച വിധി പറയും

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ അഹമ്മദാബാദ് പ്രത്യേക കോടതി ജൂണ്‍ 17 വെള്ളിയാഴ്ച്ച വിധി പറയും. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പ്രതികള്‍ക്കുള്ള ശിക്ഷയാണ് കോടതി വെള്ളിയാഴ്ച്ച വിധിക്കുക. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നത് സംബന്ധിച്ച...

ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ് വിധി പറയുന്നത് മാറ്റി

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് അഹമ്മദാബാദ് പ്രത്യേക കോടതി മാറ്റിവെച്ചു. ശിക്ഷ സംബന്ധിച്ച വാദം പൂര്‍ത്തിയാവാത്തതിനാലാണ് വിധി പറയുന്നത് മാറ്റിവെച്ചത്. കേസില്‍ 24 പേര്‍...

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 24 പേര്‍ കുറ്റക്കാര്‍; 36 പേരെ വെറുതെ വിട്ടു

അഹമദാബാദ്: ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കുറ്റാരോപിതരില്‍ 36 പേരെ വെറുതെ വിട്ടു. അഹ്മദാബാദിലെ പ്രത്യേക എസ്‌ഐടി കോടതി ജഡ്ജി പിബി ദേശായിയാണ്...

ഗുജറാത്തില്‍ കര്‍ഷക പ്രക്ഷോഭം

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വികസന അവകാശവാദങ്ങളെ തകര്‍ത്ത് സംസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം രൂക്ഷമായി. സുരേന്ദ്രനഗര്‍ ജില്ലയിലെ 44 ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സര്‍ക്കാറിന്റെ പ്രത്യേക നിക്ഷേപക മേഖലാ (എസ് ഐ...

മോഡിക്കെതിരെ സാകിയ വീണ്ടും കോടതിയില്‍

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കുറ്റവിമുക്തമാക്കിയതിനെതിരെ സാക്കിയ ജാഫ്‌രി വീണ്ടും കോടതിയെ സമീപിച്ചു. ഗുജറാത്ത് കലാപവേളയില്‍ കൊല്ലപ്പെട്ട മുന്‍ പാര്‍ലിമെന്റ് അംഗം ഇഹ്‌സാന്‍ ജഫ്‌രിയുടെ ഭാര്യയായ അവര്‍ ഇന്നലെയാണ്...