Monday, July 24, 2017
Tags Posts tagged with "gst bill"

Tag: gst bill

മോദി സര്‍ക്കാരിന്റെ ജി.എസ്.ടി വികലവും പരിഹാസ്യവുമെന്ന് പി.ചിദംബരം

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതി( ജിഎസ്ടി )അപൂര്‍ണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായ പി.ചിദംബരം. ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് കുറച്ചു നാള്‍ പരീക്ഷണ സംവിധാനമേര്‍പ്പെടുത്തണമായിരുന്നുവെന്നും ജി.എസ്.ടിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍...

ജിഎസ്ടി: സാധനങ്ങള്‍ക്ക് എംആര്‍പിയേക്കാള്‍ ഉയര്‍ന്ന നിരക്ക് വാങ്ങാന്‍ പാടില്ല: ധനമന്ത്രി

തിരുവനന്തപുരം: ജിഎസ്ടി വന്നതോടെ കേരളത്തില്‍ 85 ശതമാനം ഉല്‍പ്പനങ്ങള്‍ക്കും വിലകുറയുകയാണ് വേണ്ടതെന്ന് ധനമന്ത്രി തോമസ് ഐസക്. പരമാവധി വിലയേക്കാള്‍(എംആര്‍പി) അധികം സാധനങ്ങള്‍ക്ക് വില ഈടാക്കാന്‍ അനുവദിക്കില്ലെന്നും ധനമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമം അനുസരിക്കാത്തവര്‍ത്തവര്‍ക്കെതിരെ...

ഇവിടെയും അവര്‍ തന്നെ ജയിക്കുന്നു

ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് - ജി എസ് ടി) പ്രാബല്യത്തിലായിരിക്കുന്നു. വേണ്ട തയ്യാറെടുപ്പുകളൊന്നും കൂടാതെ. പുതിയ രീതിയനുസരിച്ച് വാണിജ്യ ഇടപാടുകള്‍ നടത്തണമെങ്കില്‍ ജി എസ് ടി നെറ്റ്‌വര്‍ക്ക്...

ജി എസ് ടി പരിശീലനം തുടങ്ങി; കേരളത്തിന് വന്‍ നേട്ടമാകും

തിരുവനന്തപുരം: ചരക്കുസേവന നികുതി (ജി എസ് ടി)നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക് . ചരക്കുസേവന നികുതി സംബന്ധിച്ച് വാണിജ്യനികുതി, സെന്‍ട്രല്‍ എക്‌സൈസ്...

ജിഎസ്ടി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ജിഎസ്ടി ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. എഐഎഡിഎംകെ അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ഇവരൊഴികെ സഭയില്‍ ഹാജരായ 429 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. ജിഎസ്ടി ബില്‍ പാസായത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി...

ജിഎസ്ടി ബില്‍: കേരളം എതിര്‍പ്പറിയിച്ചു

തിരുവനന്തപുരം:ജിഎസ്ടി ബില്‍ ഭേദഗതിയില്‍ കേരളത്തിന്റെ എതിര്‍പ്പറിയിച്ച് ധനകാര്യമന്ത്രി തോമസ് ഐസക് കേന്ദ്രത്തിന് കത്തയച്ചു. അന്തര്‍സംസ്ഥാന നികുതി വീതംവെപ്പ് സംബന്ധിച്ച ധനമന്ത്രിമാരുടെ യോഗത്തിലെ ധാരണ പാലിക്കാത്തതിലാണ് കേരളം എതിര്‍പ്പറിയിച്ചത്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തിലുണ്ടായ...

ജിഎസ്ടി ബില്‍ രാജ്യസഭ പാസാക്കി

എന്താണ് ജി എസ് ടി? ചരക്ക് സേവന നികുതി മേഖലയിലെ അഴിമതി ഇല്ലാതാക്കുന്നതിനും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള നികുതി സമന്വയിപ്പിച്ച് ദേശീയ വില്‍പ്പന നികുതി കൊണ്ടുവരുന്നതിനുമാണ് ജി എസ് ടി നടപ്പാക്കുന്നത്. ഭരണഘടനയില്‍...

ജിഎസ്ടി ബില്‍: തത്വത്തില്‍ അംഗീകരിക്കാന്‍ ധാരണ

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത ചരക്ക് സേവന നികുതി നടപ്പാക്കുന്ന ബില്ലിനെ പാര്‍ലിമെന്റില്‍ പിന്തുണക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് മാറ്റുന്നു. ചില വ്യവസ്ഥകളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ ബില്ലിനെ തത്വത്തില്‍ പിന്തുണക്കാനാണ് ധാരണ. എന്നാല്‍,...

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കം; പ്രധാനമന്ത്രി പ്രതിപക്ഷ സഹകരണം തേടി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ഇരു സഭകളും ആരംഭിച്ചത്. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷം സഹകരിക്കണമെന്ന് പ്രധാനമന്ത്രി ഇന്ന് രാവിലെ അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചകളും സംവാദങ്ങളും...
Advertisement