Tuesday, December 6, 2016
Tags Posts tagged with "green tribunal"

Tag: green tribunal

മൃതദേഹം ദഹിപ്പിക്കുന്നത് മലിനീകരണമുണ്ടാക്കും: ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. വിറകുകത്തിച്ച് സംസ്‌കരിക്കുന്നത് പരിസ്ഥിതി മലിനീകരവും ചിതാഭസ്മം നദിയിലൊഴുക്കുന്നത് ജലമലിനീകരണവും സൃഷ്ടിക്കും. ബദല്‍ മാര്‍ഗങ്ങള്‍ പരിസ്ഥിതി മന്ത്രാലയം പരിശോധിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. രാജ്യ തലസ്ഥാനത്ത് ഉള്‍പ്പെടെ...

ഹരിത ട്രിബ്യൂണല്‍ വിധി സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി

ദുബായ്: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്തിമ വിജ്ഞാപനം ഉടന്‍ ഇറക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഹരിത ട്രിബ്യൂണല്‍ വിധി കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരം: കെ സി ജോസഫ്

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണുവമായി ബന്ധപ്പെട്ട കേന്ദ്ര ഹരിത ട്രിബ്യൂണലിന്റെ വിധി കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമാണെന്ന് മന്ത്രി കെ സി ജോസഫ്. ഉമ്മന്‍ വി ഉമ്മന്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ആശങ്കകള്‍ അവസാനിക്കും. റിപ്പോര്‍ട്ട്...

പശ്ചിമഘട്ട സംരക്ഷണം: തീരുമാനം കേന്ദ്രത്തിന് വിട്ടു

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച അന്തിമ തീരുമാനം ദേശീയ ഹരിത ട്രിബ്യുണല്‍ കേന്ദ്ര സര്‍ക്കാറിന് വിട്ടു. കേന്ദ്ര പരിസ്ഥിതി മന്ത്രിലയാത്തിന് അന്തിമ തീാരുമാനം എടുക്കാം. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട ഹരിത...

പരിസ്ഥിതി സംരക്ഷണം വേഗത്തിലാക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണ നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍. അന്തിമ വിജ്ഞാപനം വരുംവരെ പരിസ്ഥിതി സംരക്ഷിക്കാനാകുമോ എന്ന് അറിയിക്കാനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വേഗം...

പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രത്തിന് വിമര്‍ശം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തില്‍ കേന്ദ്ര നിലപാടിനെതിരെ ദേശീയ ഹരിതട്രിബ്യൂണലിന്റെ വിമര്‍ശം. ട്രിബ്യൂണലിന്റെ വിമര്‍ശങ്ങള്‍ തമാശയായി കാണുന്ന കേന്ദ്ര മാന്ത്രാലയത്തിന്റെ നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്ന് ട്രിബ്യൂണല്‍ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ആവശ്യമെങ്കില്‍...

പശ്ചിമഘട്ട സംരക്ഷണം: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത െ്രെടബ്യൂണലിനെ അറിയിച്ചു. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി മുന്നോട്ട് പോവുമെന്ന് കേന്ദ്രം ട്രൈബ്യൂണലിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍...

വിഴിഞ്ഞം പദ്ധതി: ഹരിത ട്രെബ്യൂണലിനെതിരെ പരിസ്ഥിതി മന്ത്രാലയവും

ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ കേന്ദ്ര പരിസ്ഥി മന്ത്രാലയവും കോടതിയെ സമീപിക്കും. അധികാര പരിധി മറികടന്നാണ് വിഴിഞ്ഞം ഹര്‍ജികള്‍ ഹരിത ട്രെബ്യൂണല്‍ പരിഗണിക്കുന്നത് എന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ വാദം....

കേന്ദ്രത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കേന്ദ്രത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം. വനം-പരിസ്ഥിതി മന്ത്രാലയത്തിനാണ് മുന്നറിയിപ്പ് നല്‍കിയത്. ഏതു റിപ്പോര്‍ട്ടാണ് നടപ്പിലാക്കുന്നതെന്ന് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു....

വിഴിഞ്ഞം പദ്ധതി: ഹരിത ട്രെബ്യൂണലിനെതിരെ കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ ഹരിത ട്രെബ്യൂണല്‍ ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയില്‍. ഹരിത ട്രെബ്യൂണല്‍ അധികാര പരിധി ലംഘിച്ചതായാണ് കേരളത്തിന്റെ വാദം. കേരളം ഹരിത ട്രെബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ...