Wednesday, December 7, 2016
Tags Posts tagged with "green peace"

Tag: green peace

ഗ്രീന്‍പീസിന്റെ അംഗീകാരം റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

ചെന്നൈ: ഗ്രീന്‍പീസ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അംഗീകാരം റദ്ദാക്കിയ തമിഴ്‌നാട് റജിസ്ട്രാര്‍ ഓഫ് സൊസെറ്റീസിന്റെ നടപടി സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്ന് കോടതി വിലയിരുത്തി. വിദേശ...

ഗ്രീന്‍ പീസ് ഇന്ത്യക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള രജിസ്‌ട്രേഷന്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഗ്രീന്‍ പീസ് ഇന്ത്യയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നു കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗ്രീന്‍ പീസ് അധികൃതര്‍ക്ക് കത്തയച്ചു. രാജ്യത്ത്...

ജി ഡി പി തിന്നുതീര്‍ക്കുന്ന സന്നദ്ധ സംഘടനകള്‍ !

വിദേശ പണം പറ്റി രാജ്യത്ത് വിവിധ വിഷയങ്ങളിലിടപെട്ട് വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കെതിരായ ഇന്റലിജന്‍സ് ബ്യൂറോയുടെ റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വ്യാപകമായ ചര്‍ച്ചകള്‍ നടന്നു വരികയാണ്. എന്നാല്‍ ഇതിന്...

ഗ്രീന്‍പീസിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി: വിദേശ ഫണ്ട് സ്വീകരിക്കുന്നത് നിയമം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസടക്കം പത്തിലധികം സന്നദ്ധ സംഘടനകള്‍ക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനകള്‍ക്ക് നോട്ടീസയച്ചു. ആണവ...