Sunday, December 4, 2016
Tags Posts tagged with "GREECE"

Tag: GREECE

തുര്‍ക്കി- യൂറോപ്യന്‍ യൂനിയന്‍ കരാര്‍ പ്രകാരം അഭയാര്‍ഥികളെ ഗ്രീസ് തിരിച്ചയച്ചു തുടങ്ങി

ഏഥന്‍സ്: യൂറോപ്യന്‍ യൂനിയനുമായി തുര്‍ക്കി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഗ്രീസ് അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയച്ചു തുടങ്ങി. കഴിഞ്ഞ ദിവസം ഗ്രീക്ക് പോലീസ് 200ലധികം അഭയാര്‍ഥികളെ ബോട്ടില്‍ തുര്‍ക്കിയിലേക്ക് അയച്ചിരുന്നു. 202 അഭയാര്‍ഥികളുമായി എത്തിയ...

ഈജിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 42 മരണം

ആതന്‍സ്: ഈജിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി കുട്ടികളടക്കം 42 പേര്‍ മരിച്ചു. മരിച്ചവരില്‍ 11 പേര്‍ കുട്ടികളാണ്. കിഴക്കന്‍ ഈജിയനിലെ ചെറിയ ഗ്രീക്ക് ദ്വീപായ ഫാര്‍മക്കോനിസിക്കടുത്താണ് ആദ്യ അപകടമുണ്ടായത്. ഇവിടെ നിന്ന്...

ഗ്രീസ് ഭരണകക്ഷി പിളര്‍പ്പിലേക്ക്

ആതന്‍സ്: പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് രാജിവെച്ചതിന് പിറകേ ഗ്രീക്ക് ഭരണകക്ഷിയായ സിരിസ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രാജിവെച്ച സിപ്രാസിനൊപ്പം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമല്ലെന്ന് വ്യക്തമാക്കി 25 വിമത എം പിമാര്‍...

തീപിടിച്ച ഗ്രീക്ക് കപ്പലില്‍നിന്ന് 200 പേരെ രക്ഷിച്ചു

റോം: കോര്‍ഫു ദ്വീപിനു സമീപം തീപ്പിടിച്ച നോര്‍മാന്‍ അറ്റ്‌ലാന്റിക് എന്ന ഇറ്റാലിയന്‍ കപ്പലില്‍നിന്നും അവശേഷിക്കുന്ന മുഴുവന്‍ യാത്രക്കാരേയും രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. ഒരാള്‍ കപ്പലില്‍നിന്നും രക്ഷപ്പെടാന്‍...