Saturday, December 3, 2016
Tags Posts tagged with "governor"

Tag: governor

ഗവര്‍ണര്‍മാരെ നീക്കാന്‍ കേന്ദ്രം കടുത്ത നടപടികളിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്രം കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി സൂചന.കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ കോമണ്‍വെല്‍ത്ത് അഴിമതിക്കേസിലും ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണനെ ഹെലികോപ്റ്റര്‍ ഇടപാട് കേസിലും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്....

ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു

ന്യൂഡല്‍ഹി:യു പി എ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാന്‍ കേന്ദ്രം നീക്കം തുടങ്ങിയതിനിടെ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് ഗവര്‍ണര്‍...

സംസ്ഥാനത്ത് 7.5 ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യമിടുന്നെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം 7.5 ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യമിടുന്നതായി ഗവര്‍ണര്‍ നിഖില്‍കുമാര്‍ തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാമേഖലകളിലും സംസ്ഥാനം വികസനം കൈവരിച്ചു. പൊതുമേഖലാസ്ഥാപനങ്ങള്‍ മികച്ച രിതിയില്‍ പ്രവര്‍ത്തിക്കുന്നു. കാരുണ്യ ലോട്ടറി...