Thursday, December 8, 2016
Tags Posts tagged with "governer"

Tag: governer

ചാന്‍സലേഴ്‌സ് കൗണ്‍സില്‍ നിയമ വിരുദ്ധം: യൂനിവേഴ്‌സിറ്റി ഫെഡറേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുകൂട്ടി സര്‍വകലാശാലാ ഭരണത്തില്‍ നേരിട്ട് ഇടപെടാനുള്ള ഗവര്‍ണറരുടെ നീക്കവും ചാന്‍സിലേഴ്‌സ് കൗണ്‍സില്‍ രൂപവത്കരിക്കാനുള്ള തീരുമാനവും നിയമ വിരുദ്ധമാണെന്ന് ഫെഡറേഷന്‍ ഓഫആള്‍ കേരള യൂനിവേഴ്‌സിറ്റി എംപ്ലോയീസ്...

ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കും: ഗവര്‍ണര്‍

കൊച്ചി: സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി സദാശിവം. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ കൗണ്‍സില്‍ വിലയിരുത്തും. സ്വാശ്രയ കോളേജുകളിലെ പരീക്ഷാ നടത്തിപ്പ് മെച്ചപ്പെടുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും....

സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ഇടപെടുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നേരിട്ട് ഇടപെടുന്നു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ചാന്‍സിലറുടെ അധികാരം ഉപയോഗിക്കാനാണ് ഗവര്‍ണറുടെ നീക്കം. ഇതിന്റെ ഭാഗമായി...

വി എസിനെ ക്ഷണിച്ചിരുന്നെന്ന് മുഖ്യമന്ത്രി; ക്ഷണിച്ചിട്ടില്ലെന്ന് വി എസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഎസിന്റെ ഓഫീസ് ക്ഷണക്കത്ത് കൈപ്പറ്റിയതിന്റെ രേഖകള്‍ ഉണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വി എസ്...

സദാശിവത്തെ ഗവര്‍ണറാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: കേരളാ ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ സുപ്രീംകോടതിയില്‍ ഹരജി. മുന്‍ ചീഫ് ജസ്റ്റിസായ സദാശിവത്തിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. വിരമിച്ച ജഡ്ജിമാര്‍ ഗവര്‍ണര്‍ പദവി പോലുള്ളവ ഏറ്റെടുക്കുന്നതിനെക്കുറിച്ച് പ്രത്യേക മാര്‍ഗരേഖ വേണം. ഇതില്‍...

ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ജസ്റ്റിസ് സദാശിവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവടക്കം ആരും പ്രതിപക്ഷനിരയില്‍ നിന്നെത്തിയില്ല. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാതിരുന്നതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി...

ജസ്റ്റിസ് പി സദാശിവം കേരളാ ഗവര്‍ണറായി ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഗവര്‍ണറായി ജസ്റ്റിസ് പി സദാശിവം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ ഒമ്പത് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യമായാണ്...

സദാശിവത്തെ ഗവര്‍ണറാക്കുന്നതില്‍ മുഖ്യമന്ത്രിക്കും അതൃപ്തി

തിരുവനന്തപുരം: മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ ഗവര്‍ണറാക്കുന്നതില്‍ മുഖ്യമന്ത്രിക്കും അതൃപ്തി. പുതിയ ഗവര്‍ണറെ നിയമിക്കുന്നതില്‍ തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണഗതിയില്‍ അഭിപ്രായം ചോദിക്കാറുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ നിലപാട്...

ചീഫ് ജസ്റ്റിസായിരുന്നവരെ ഗവണറാക്കുന്നതിനെതിരെ സുധീരന്‍

തിരുവനന്തപുരം: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിക്കുന്നതിനെതിരെ നിയമ വിദഗ്ധര്‍. നീക്കത്തെ പരസ്യമായി വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും...

ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു

ന്യൂഡല്‍ഹി: കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു. മിസോറാമിലേക്ക് സ്ഥലം മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജിപ്രഖ്യാപനം തന്റ മനസാക്ഷിക്കു തോന്നിയ കാര്യമാണ് ചെയ്തതെന്ന് ഷീലാ...