Thursday, December 8, 2016
Tags Posts tagged with "gouriyamma"

Tag: gouriyamma

എംഎം ലോറന്‍സ് നല്‍കിയ മാനനഷ്ടക്കേസില്‍ ഗൗരിയമ്മ മാപ്പപേക്ഷ നല്‍കി

കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സ് നല്‍കിയ മാനനഷ്ടക്കേസില്‍ കെ.ആര്‍. ഗൗരിയമ്മ മാപ്പപേക്ഷ നല്‍കി. എറണാകുളം സിജെഎം കോടതിയിലാണ് അപേക്ഷ നല്‍കിയത്. പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് ലോറന്‍സ് ഭൂമിവാങ്ങിയെന്നു ഗൗരിയമ്മ ആരോപിച്ചിരുന്നു. തന്റെ...

സിപിഎമ്മില്‍ ലയിക്കാന്‍ ജെ എസ് എസ് തീരുമാനം

തിരുവനന്തപുരം: ഉപാധികളോടെ സിപിഎമ്മില്‍ ലയിക്കാന്‍ ജെഎസ്എസില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ഗൗരിയമ്മയുടെ വസതിയിലെത്തിയാണ് കോടിയേരി ചര്‍ച്ച...

ബാറുകള്‍ അടച്ചതുകൊണ്ട് മദ്യ ഉപഭോഗം കുറയില്ല: ഗൗരിയമ്മ

ആലപ്പുഴ: ബാറുകള്‍ അടച്ചതുകൊണ്ടു മാത്രം കേരളത്തിലെ മദ്യ ഉപഭോഗം കുറയില്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മ. വീണ്ടുവിചാരമില്ലാത്ത മദ്യ നയം പിന്‍വലിക്കണമെന്നും ഗൗരിയമ്മ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ മദ്യ നിരോധനം അശാസ്ത്രീയമായ തീരുമാനമാണ്. ഇതുകൊണ്ട്...

പിണറായി സിപിഎമ്മിലേക്ക് ക്ഷണിച്ചു:ഗൗരിയമ്മ

തിരുവനന്തപുരം:പിണറായി വിജയന്‍ തന്നെ സിപിഎമ്മിലേക്ക് നേരിട്ട് ക്ഷണിച്ചെന്ന് ഗൗരിയമ്മ.ആരു ക്ഷണിച്ചാലും ഇനിതിരിച്ചുപോകില്ല.പാര്‍ട്ടിയിലുള്ളവര്‍ക്കും സിപിഎമ്മിലേക്ക് പോകുന്നതില്‍ യോജിപ്പില്ലെന്നും ഗൗരിയമ്മ പറഞ്ഞു.

ഇടതുമുന്നണിയുമായി രാഷ്ട്രീയ ചര്‍ച്ച ആരംഭിച്ചു: ഗൗരിയമ്മ

ആലപ്പുഴ: ഇടതുമുന്നണിയുമായി രാഷ്ട്രീയ ചര്‍ച്ച ആരംഭിച്ചെന്ന് കെ.ആര്‍. ഗൗരിയമ്മ. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി ഫോണില്‍ സംസാരിച്ചു. യുഡിഎഫിനെതിരെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രചാരണം നടത്തുമെന്നും ഗൗരിയമ്മ ആലപ്പുഴയില്‍ പറഞ്ഞു. ഇന്ന് ഉച്ചയോട് കൂടിയാണ്...