Sunday, December 4, 2016
Tags Posts tagged with "gopal subramaniam"

Tag: gopal subramaniam

രാജുകുടുംബത്തെ അപകീര്‍ത്തിപെടുത്തിയിട്ടില്ല: ഗോപാല്‍ സുബ്രഹ്മണ്യം

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബത്തെ അപകീര്‍ത്തിപെടുത്തിയല്ല സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം. രാജകുടുംബത്തോട് ആദരവുണ്ട്. എന്നാല്‍ തന്റെ കൂറ് ശ്രീപത്മനാഭനോടാണ്. റിപ്പോര്‍ട്ട് വസ്തുനിഷ്ടമായി വിലയിരുത്തകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രഭരണത്തെ കുറിച്ച്...

ഗോപാല്‍ സുബ്രഹ്മണ്യം പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ക്ഷേത്രം സന്ദര്‍ശിച്ചു. ഓണം പ്രമാണിച്ച് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതാണ് അദ്ദേഹം.അമിക്കസ് ക്യൂറിയായി വീണ്ടും തുടരാന്‍ ആയതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍...

പബ്ലിക് പ്രോസിക്യൂട്ടറാകാന്‍ ഇല്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറാകാനില്ലെന്ന് പ്രമുഖ അഭിഭഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയാണ് സുബ്രഹ്മണ്യത്തിന്റെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ മറ്റു കേസുകളുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും...

സുപ്രീംകോടതി ജഡ്ജിയാവാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയാകാനാല്ലെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചിരുന്നു. ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കുന്നതിനെതിരെ ഐ ബിയും സി ബി...