Tags Posts tagged with "google maps"

Tag: google maps

ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞാല്‍ ഇനി ഇനി കക്കൂസും കണ്ടെത്താം

ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പ് വഴി ഇനി പബ്ലിക് ടോയ്‌ലറ്റുകളും കണ്ടെത്താം. ദേശീയ തലസ്ഥാന മേഖലയിലേയും മധ്യപ്രദേശിലെയും പൊതു ശൗച്യാലയങ്ങളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ത്തുകഴിഞ്ഞു. നഗര വികസന മന്ത്രാലയവുമായി ചേര്‍ന്നാണ് ഗൂഗിള്‍ പുതിയ...

ഗൂഗിള്‍ മാപ്‌സില്‍ തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടെ 12 പുതിയ നഗരങ്ങള്‍

ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്‌സില്‍ ഇനി മുതല്‍ തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടെ 12 ഇന്ത്യന്‍ നഗരങ്ങളുടെ കൂടി ട്രാഫിക് വിവരങ്ങള്‍ ലഭ്യമാവും. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമെ കൊല്‍ക്കത്ത, ഭോപ്പാല്‍, കോയമ്പത്തൂര്‍, ലഖ്‌നൗ, സൂറത്ത്, ഇന്‍ഡോര്‍,...

വരുന്നു, ഗൂഗിള്‍ മാപ്പില്‍ ഓഫ്‌ലൈന്‍ നാവിഗേഷന്‍

സാന്‍ഫ്രാന്‍സിസ്കോ: വഴിയറിയാന്‍ ഗൂഗിള്‍ നാവിഗേഷന്‍ പോലെ കൃത്യമായ മറ്റൊരു ആപ്ലിക്കേഷന്‍ ഉണ്ടാകില്ല. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും സധൈര്യം യാത്ര ചെയ്യാം. പക്ഷേ, ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മാത്രമേ ഇത്...