Wednesday, December 7, 2016
Tags Posts tagged with "google"

Tag: google

ഇന്ത്യയില്‍ കൂടുതല്‍ വൈഫൈ ഹോട്ട് സ്‌പോട്ടുകളുമായി ഗൂഗിള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ഷോപ്പിംഗ് മാളുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ ഇടങ്ങളിലാണ് വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കുക. കൂടുതല്‍ ആളുകളെ...

പ്ലേ സ്‌റ്റോര്‍: ഇനി മൊബൈല്‍ ബാലന്‍സ് ഉപയോഗിച്ച് ആപ്പുകള്‍ പര്‍ച്ചേസ് ചെയ്യാം

ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഇനി മൊബൈല്‍ ഫോണ്‍ ബാലന്‍സ് ഉപയോഗിച്ച് പെയ്ഡ് ആപ്പുകള്‍ സ്വന്തമാം. ഇന്ത്യയില്‍ ഐഡിയയുമായി സഹകരിച്ച് ക്യാരിയര്‍ ബില്ലിംഗ് സംവിധാനം ഗൂഗിള്‍ ഉടന്‍ ആരംഭിക്കും. അടുത്തയാഴ്ച ഇതിന്റെ...

ഗൂഗിള്‍ 2015ല്‍ തടഞ്ഞത് 78 കോടി ‘മോശം പരസ്യങ്ങള്‍’

ഗൂഗിള്‍ 2015ല്‍ 78 കോടി 'മോശം പരസ്യങ്ങള്‍' തടഞ്ഞതായി ഗൂഗിളിന്റെ ഔദ്യോഗിക വെളിപ്പെടുത്തല്‍. മാല്‍വെയറുകളും ബോട്ടുകളും അടങ്ങിയ പരസ്യങ്ങളാണ് ഗൂഗിള്‍ തടഞ്ഞത്. ഓണ്‍ലൈന്‍ പരസ്യങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് ഇത്രയധി...

വരുന്നു, ഗൂഗിള്‍ മാപ്പില്‍ ഓഫ്‌ലൈന്‍ നാവിഗേഷന്‍

സാന്‍ഫ്രാന്‍സിസ്കോ: വഴിയറിയാന്‍ ഗൂഗിള്‍ നാവിഗേഷന്‍ പോലെ കൃത്യമായ മറ്റൊരു ആപ്ലിക്കേഷന്‍ ഉണ്ടാകില്ല. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും സധൈര്യം യാത്ര ചെയ്യാം. പക്ഷേ, ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മാത്രമേ ഇത്...

ഗൂഗിള്‍ മനുഷ്യ ചര്‍മം നിര്‍മിക്കാനൊരുങ്ങുന്നു

നിരവധി കണ്ടുപിടുത്തങ്ങള്‍ ലോകത്തിന് സംഭാവന ചെയ്ത ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ മനുഷ്യ ചര്‍മം കൃത്രിമമായി നിര്‍മിക്കാനൊരുങ്ങുന്നു. ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദത്തെ ചില നാനോ കണങ്ങള്‍ എങ്ങിനെ കണ്ടെത്തുന്നു എന്ന പരീക്ഷണം നടത്താനായാണ് ഗൂഗിള്‍ കൃത്രിമ...

ഗൂഗിള്‍ പരിഭാഷ ഇനി മലയാളത്തിലും

ന്യൂഡല്‍ഹി; ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ ഇനി ബുദ്ധിമുട്ടണമെന്നില്ല. മലയാള ഭാഷയെ ഇനി ലോകത്തിലെ ഏതു ഭാഷയിലേക്കും ഗൂഗിളിലൂടെ പരിഭാഷ ചെയ്യാം. നേരത്തെ വിവിധ ഇന്ത്യന്‍ ഭാഷകള്‍ക്ക് ഗൂഗിള്‍ സൗകര്യമൊരുക്കിയിരുന്നുവെങ്കിലും മലയാളം അതില്‍...

മികച്ച ഓഫറുകളുമായി ഗൂഗിള്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ വരുന്നു

ആകര്‍ഷകമായ ഓഫറുകളുമായി വീണ്ടുമൊരു ഗൂഗിള്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ വരുന്നു. 300 ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരികളാണ് ഗൂഗിള്‍ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 10,11,12 തിയ്യതികളാണ് ഷോപ്പിംഗ് ഫെസ്റ്റ് നടക്കുക. മേളയില്‍ രാജ്യത്തെ പ്രമുഖ...

നളിന്‍ സത്യനിലൂടെ സഅദിയ്യക്ക് അംഗീകാരം; കമ്പ്യൂട്ടറിന്റെ ആറ് ‘കീ’യില്‍ ഇനി ഏത് ഭാഷയും

കാസര്‍കോട്: ദേളി സഅദിയ്യ കോളജ് വിദ്യാര്‍ഥിയുടെ കണ്ടുപിടിത്തത്തിന് ഗൂഗിളിന്റെ അംഗീകാരം. കമ്പ്യൂട്ടറിലെ കീബോര്‍ഡിലെ എ, ഉ, ട, ഖ, ഗ, ഘ എന്നീ ആറ് അക്ഷരങ്ങള്‍ വരുന്ന കീ ഉപയോഗിച്ച് ലോകത്തിലെ ഏത്...

മലയാളം ടൈപ്പിംഗ് സുഗമമാക്കാന്‍ ഗൂഗിള്‍ എഴുത്ത് ഉപകരണങ്ങള്‍

ഓണ്‍ലൈനില്‍ മലയാളം ടൈപ്പിംഗ് സുഗമമാക്കാന്‍ ഗൂഗിള്‍ സൗകര്യമൊരുക്കുന്നു. ഗൂഗിള്‍ ഇന്‍പുട് ടൂള്‍സ് എന്ന് സര്‍ച്ച് ചെയ്ത് മലയാളം തിരഞ്ഞെടുത്താല്‍ പുതിയ സംവിധാനത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ google.com/input tools എന്ന യു ആര്‍...

ഗൂഗിള്‍ ജോലിക്കാരെ തേടുന്നു: ശമ്പളം 1.40 കോടി

മുംബൈ: ഇന്റര്‍നെറ്റ് ലോകത്തെ ഭീമന്‍മാരായ ഗൂഗിള്‍ ജോലിക്കാരെ തേടുന്നു. വാര്‍ഷിക ശമ്പളം 1.40 കോടി രൂപ. പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സിലെ (ബിറ്റ്‌സ് പിലാനി) കാമ്പസ് റിക്രൂട്ട്‌മെന്റിന് വേണ്ടിയാണ്...