Sunday, December 4, 2016
Tags Posts tagged with "gold price"

Tag: gold price

സ്വര്‍ണത്തിന് വീണ്ടും വില കുറഞ്ഞു; പവന് 22,600 രൂപ

കൊച്ചി: സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. പവന് 120 രൂപ കുറഞ്ഞ് 22,600 രൂപയായി. ഗ്രാമിന് 2825 രൂപയാണ് വില. ബൂധനാഴ്ച മാത്രം 320 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ജൂലൈലാണ് ഇതേ...

സ്വര്‍ണവില പവന് 120 രൂപ കൂടി

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 22,160 രൂപയായി. 2770 രൂപയാണ് ഗ്രാമിന്റെ വില. 22,040 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന് വില. ആഗോളവിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

സ്വര്‍ണവില പവന് 120 രൂപ കൂടി 20,920 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് 20,920 രൂപയായി. 2,615 രൂപയാണ് ഗ്രാമിന്റെ വില. 20,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും...

സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 19,880 രൂപയായി. 2485 രൂപയാണ് ഗ്രാമിന് വില. ആഗോള വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 20,000 രൂപയായിരുന്നു കഴിഞ്ഞ...

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 20,400

കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 20,400 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,550 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന്‍ വില 19440 രൂപ

കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 240 രൂപ കൂടി 19440 രൂപയായി. ഗ്രാമിന് 160 രൂപ കൂടി 2430 രൂപയായി. ഇന്നുമാത്രം പവന്‍ വിലയില്‍ 240 രൂപയുടെ വര്‍ധനയാണുണ്ടായത്. 19200 രൂപയായിരുന്നു...

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 18,800

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. വെള്ളിയാഴ്ച്ച പവന് 80 രൂപ കുറഞ്ഞ് 18,800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2350 രൂപയായി. കഴിഞ്ഞ ദിവസം പവന് 18880 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണത്തിന്റെ...

സ്വര്‍ണ വില കുറഞ്ഞു; പവന് 20,120

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,120 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,515 രൂപയിലെത്തി. വ്യാഴാഴ്ച പവന്‍ വില 20,280 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം...

സ്വര്‍ണവില 80 രൂപ കൂടി

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 19,960 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2495 രൂപയാണ് വില.

സ്വര്‍ണം വില താഴോട്ട്; പവന് 19,600 രൂപ

തിരുവനന്തപുരം: രാജ്യാന്തര തലത്തില്‍ ഓഹരി വിപണി ഉയര്‍ച്ചയിലേക്ക് കുതിക്കുന്നതിനിടെ സ്വര്‍ണവില കുത്തനെ ഇടിയുന്നു. ഇന്നലെ പവന്‍ വില 80രൂപ കുറഞ്ഞ് 19,600 രൂപയിലെത്തി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2,450 രൂപയുമായി. രാജ്യാന്തര വിപണിയില്‍...