Friday, March 24, 2017
Tags Posts tagged with "gold capture"

Tag: gold capture

കരിപ്പൂരില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടുകോടി രൂപ വിലവരുന്ന സ്വര്‍ണം ഡിആര്‍ഐ പിടികൂടി. ബഹ്‌റൈനില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കൊയിലാണ്ട് സ്വദേശിയായ യുവാവില്‍ നിന്നാണ് ആറരക്കിലോ സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐ...

കരിപ്പൂരില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 90 ലക്ഷം രൂപ വില വരുന്ന മൂന്നര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം പട്ടിക്കാട് സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്.

നെടുമ്പാശ്ശേരിയില്‍ 13 കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 13 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. മൂവാറ്റുപുഴ സ്വദേശി സലീമാണ് പിടിയിലായത്.

കരിപ്പൂരില്‍ പത്ത് കിലോഗ്രാം സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പത്ത് കിലോഗ്രാം സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച ഉപേക്ഷിക്കപ്പെട്ട നിലയിലാണ ്‌സ്വര്‍ണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദുബൈയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ തിരുവനന്തപുരം സ്വദേശിനിയായ...

കരിപ്പൂരില്‍ അര കിലോ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കടത്തിയ അര കിലോഗ്രാം സ്വര്‍ണം പിടികൂടി. കണ്ണൂര്‍ ചെറുപറമ്പ് സ്വദേശി ചൊക്കരക്കണ്ടിയില്‍ അഷ്‌റഫ് (42) ആണ് കസ്റ്റംസ് ആന്‍ഡ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ...

സ്വര്‍ണക്കടത്ത്: റാഹില കൊഫേപോസ നിയമപ്രകാരം അറസ്റ്റില്‍

കണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി റാഹി അറസ്റ്റില്‍. കൊഫേപോസ നിയമപ്രകാരമാണ് റാഹിലയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. നേരത്തെ കൊഫേപോസ പ്രകാരം പിടികൂടിയ റാഹിലയെ ഹൈക്കോടതി വിട്ടയച്ചിരുന്നു....

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് 11 ലക്ഷം രൂപ വിലമതിക്കുന്ന 400 ഗ്രാം സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി അഫ്‌സല്‍ അലിയില്‍ നിന്നാണ്...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. രണ്ടര കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ കൂത്ത്പറമ്പ് സ്വദേശി കുന്നുമ്മല്‍ രാജേഷ്‌കുമാറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. എമര്‍ജെന്‍സി...

നെടുമ്പാശ്ശേരിയില്‍ യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. പുലര്‍ച്ചെ ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് എകദേശം രണ്ട് കിലോ തൂക്കം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി. 17 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് എയര്‍ ഇന്റലിജന്‍സ്,...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി.19 ലക്ഷം രൂപയുടെ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടിയത്.രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി നജീല്‍ ഹുസൈന്‍ എന്നയാളില്‍...