Saturday, July 22, 2017
Tags Posts tagged with "godse"

Tag: godse

ഗോഡ്‌സേയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ബലിദാന ദിനമായി ആചരിക്കും

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം 'ബലിദാന്‍ ദിവസ്' ആയി ആചരിക്കാന്‍ ഹിന്ദു മഹാസഭ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗോഡ്‌സെയെ പുണ്യപുരുഷനായി വാഴിക്കാനുള്ള സംഘ് പരിവാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണീ നീക്കം. ഗോഡ്‌സെയുടെ...

ഗാന്ധിജിയുടെ ചിത്രം നോട്ടില്‍ നിന്ന് മാറ്റണമെന്ന് ഹിന്ദു മഹാസഭ

ലഖ്‌നൗ: ഗാന്ധിജിയുടെ ചിത്രം ഇന്ത്യന്‍ നോട്ടില്‍ നിന്ന് ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട് ഹിന്ദുമഹാ സഭ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പകരം ശിവജി, മഹാറാണ പ്രതാപ്, അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഗാന്ധിജിക്കെതിരായ നിലപാട് ശക്തമാക്കുന്നതിന്റെ...
Advertisement