Monday, December 5, 2016
Tags Posts tagged with "General Election 2014"

Tag: General Election 2014

മമത ലക്ഷ്മണ രേഖ മറികടക്കുന്നുവെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: എല്ലാ ദിവസവും നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങള്‍ തുടരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ലക്ഷ്മണ രേഖ മുറിച്ച് കടക്കുകയാണെന്ന് ബി ജെ പി നേതാവ്...

ഇവിടെ പ്രഞ്ജാള്‍ യാദവും താരമാണ്

വരാണസി: ബി ജെ പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദിയും എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളും ഏറ്റുമുട്ടുന്ന ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ഇപ്പോള്‍ താരം പ്രഞ്ജാള്‍ യാദവാണ്. ശക്തമായ നിലപാടുകള്‍ എടുത്തതോടെയാണ് ഐ...

വാരാണസിയിലാണ് മത്സരം

ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലം ഏതെന്ന് ചോദിച്ചാല്‍ ഏവരും ഒരേ സ്വരത്തില്‍ ഉത്തരം നല്‍കുക വാരാണസി എന്നായിരിക്കും. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി മത്സരിക്കുന്നു എന്നതും എതിര്‍സ്ഥാനാര്‍ഥിയായി...

പ്രചാരണത്തിന് സമ്പൂര്‍ണ സമാപനം: അവസാന ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച്ച

ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ സമാപനം. അവസാന ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച്ച നടക്കും. യു പിയിലെ 18ഉം ബംഗാളിലെ 17ഉം ബീഹാറിലെ 6ഉം അടക്കം 41 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്...

ശ്രീരാമന്‍ മുസ്ലിംഗങ്ങളുടേയും നേതാവാണെന്ന് ബി ജെ പി

ഫൈസാബാദ്: ശ്രീരാമന്‍ മുസ്ലീംഗളുടെയും നേതാവാണെന്ന് ബി ജെ പി. ഉത്തര്‍ പ്രദേശിലെ ഫൈസാബാദില്‍ നരേന്ദ്ര മോഡിയുടെ റാലിയില്‍ ശ്രീരാമന്റെ ചിത്രം ഉപയോഗിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. ഇതിന് നല്‍കിയ വിശദീകരണത്തിലാണ് ശ്രീരാമന്...

എക്‌സിറ്റ് പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ വിലക്കി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടുന്നത് ഇലക്ഷന്‍ കമ്മീഷന്‍ വിലക്കി. മെയ് 16 വരെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിടരുതെന്നാണ് ഉത്തരവ്.

കെ ബി ഗണേഷ് കുമാര്‍ വിശാഖപട്ടണത്ത് ‘ടി ഡി പി സ്ഥാനാര്‍ത്ഥി’

  വിശാഖപട്ടണം: കേരള കോണ്‍ഗ്രസ് നേതാവ് കെ ബി ഗണേഷ് കുമാര്‍ വിശാഖപട്ടണത്ത് ടി ഡി പി-ബി ജെ പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നു. ബി ജെ പി ടി ഡി പി സഖ്യത്തിന്റെ...

തിരഞ്ഞെടുപ്പ് ഒപ്പിയെടുക്കാന്‍ വാരാണസിയിലേക്ക് വിദേശ മാധ്യമപ്പട

വാരാണസി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയും എ എ പി കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യ മന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും ഏറ്റുമുട്ടുന്ന വാരാണസി മണ്ഡലം ലോക മാധ്യമശ്രദ്ധയാകര്‍ഷിക്കുന്നു. ഈ മാസം...

ഗംഗാ ആരതിയുടെ പേരില്‍ മോദിയുടെത് രാഷ്ട്രീയ മുതലെടുപ്പ്: കെജ്‌രിവാള്‍

വാരാണസി: നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നാടകങ്ങളെ പരിഹസിച്ച് എ എ പി സ്ഥാനാര്‍ഥി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ബി ജെ പി പ്രചാരണ റാലിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതിന്റെ പേരില്‍ മോദി...

മോഡി വ്യാജ പിന്നോക്കക്കാരനെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി വ്യാജ പിന്നോക്കക്കാരനാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് വക്താവായ ശക്തിസിംഗ് കോഹില്‍ ആണ് മോഡിക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2001ല്‍ മോഡി മുഖ്യമന്ത്രിയായതിന് ശേഷം അദ്ദേഹം ജനിച്ച മോദ്...