Monday, December 5, 2016
Tags Posts tagged with "geeta"

Tag: geeta

പ്രധാനമന്ത്രിയുടെ ധനസഹായം ഈദി ഫൗണ്ടേഷന്‍ നിരസിച്ചു

ന്യൂഡല്‍ഹി: ട്രെയിന്‍ മാറിക്കയറി പാകിസ്ഥാനിലെത്തിയ ഇന്ത്യക്കാരിയായ ഗീതയെ സംരക്ഷിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പാരിതോഷികം ഈദി ഫൗണ്ടേഷന്‍ നിരസിച്ചു. പ്രഖ്യാപനത്തിന് നന്ദിയുണ്ടെന്നും പണം ഇന്ത്യയിലെ ബധിരരും മൂകരുമായവര്‍ക്ക് ഉപയോഗപ്പെടുത്തണമെന്നും ഫൗണ്ടേഷന്‍ അഭ്യര്‍ത്ഥിച്ചു. ഒരു...

പാകിസ്ഥാനില്‍ നിന്ന്‌ ഗീത ഇന്ത്യയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: 12 വര്‍ഷം മുമ്പ് ട്രെയിന്‍ മാറിക്കയറി അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത രാജ്യത്ത് തിരിച്ചെത്തി. നേരത്തെ ബന്ധുക്കളുടെ ഫോട്ടോ തിരിച്ചറിഞ്ഞിരുന്നെങ്കിലും നേരിട്ട് കണ്ട ഗീതക്ക് ബീഹാര്‍...