Friday, December 9, 2016
Tags Posts tagged with "gcc"

Tag: gcc

ഫാമിലി ബിസിനസ് സംരംഭങ്ങള്‍ക്ക് ജിസിസി തല മാര്‍ഗരേഖ തയാറാക്കി

ദോഹ: ഫാമിലി ബിസിനസ് സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പിനും പുരോഗതിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പിന്തുണക്കുന്നതിനായി ജി സി സിയില്‍ ആദ്യമായി മാര്‍ഗരേഖ തയാറാക്കി. ഫാമിലി ബിസിനസ് കൗണ്‍സില്‍ ഗള്‍ഫ് എന്ന പേരിലാണ് ജി സി...

ജി സി സി റെയില്‍ നിര്‍മാണം 2015ല്‍ തുടങ്ങും

ദുബൈ: ജി സി സി റെയില്‍ നിര്‍മാണം 2015ന് തുടങ്ങുമെന്ന് സഊദി അറേബ്യ റെയില്‍വേ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ സുവൈകത് അറിയിച്ചു. അടുത്ത വര്‍ഷം രൂപകല്‍പ്പന പൂര്‍ത്തിയാകും. ഓരോ ജി സി സി...

ജി സി സി തല അപകട നിവാരണ സമിതി പരിശീലന സംഗമം നടത്തി

ദോഹ: അപകടങ്ങളും അടിയന്തിരഘട്ടങ്ങളും നേരിടുന്നതിനുള്ള സമിതിയുടെ പ്രത്യേക രണ്ടാം ഘട്ട ഗള്‍ഫ് തല പരിശീലന പ്രോഗ്രാമിന് ദോഹയില്‍ തുടക്കമായി. ഇന്നലെ കാലത്ത് ദോഹ ഷെറോട്ടനില്‍ നടന്ന ഉദ്ഘാടന സംഗമത്തോടെയാണ് അഞ്ചു ദിവസം നീണ്ടു...

ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ തൊഴിലാളികളെ നിയന്ത്രിക്കാന്‍ നിയമം തയ്യാറാക്കുന്നു

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനുള്ള നിയമം ജി സി സി രാജ്യങ്ങള്‍ ഉടന്‍ അംഗീകരിക്കും. അവിദഗ്ധരായ തൊഴിലാളികളെ മടക്കി അയക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ജി സി...

അലുമിനിയം ഉത്പാദന രംഗത്ത് ജി സി സി കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നു

മസ്‌കത്ത് : ജി സി സി രാജ്യങ്ങള്‍ അലുമിനിയം രംഗത്ത് നിക്ഷേപം വര്‍ധിപ്പിക്കുന്നു. ആഗോള നിക്ഷേപകരെ ഗള്‍ഫിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അലുമിനിയം രംഗത്ത് നിക്ഷേപത്തിനുള്ള അനുകൂല സാഹചര്യം ഒരുക്കി നല്‍കും. ഗള്‍ഫ് അലുമിനിയം...

ഒമാനില്‍ ലീഗല്‍ പ്രൊഫഷന് പുതിയ നിയമം നിലവില്‍ വരും

മസ്‌കത്ത്: ജി സി സി അഭിഭാഷകരുടെയും ആര്‍ബിട്രേറ്റര്‍ മാരുടെയും പത്താമത് ഫോറം മസ്‌കത്തില്‍ സമാപിച്ചു. രണ്ടു ദിവസമായി ഇന്റര്‍ കോണ്ടിനന്റല്‍ ഹോട്ടലിലാണ് ഫോറം നടന്നത്. കൊമേഴ്ഷ്യല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍, ഒമാനി ലോയേഴ്‌സ് അസോസിയേഷന്‍,...

അലുമിനിയം ഉത്പാദന രംഗത്ത് ജി സി സി കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നു

മസ്‌കത്ത്: ജി സി സി രാജ്യങ്ങള്‍ അലുമിനിയം രംഗത്ത് നിക്ഷേപം വര്‍ധിപ്പിക്കുന്നു. ആഗോള നിക്ഷേപകരെ ഗള്‍ഫിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അലുമിനിയം രംഗത്ത് നിക്ഷേപത്തിനുള്ള അനുകൂല സാഹചര്യം ഒരുക്കി നല്‍കും. ഗള്‍ഫ് അലുമിനിയം കൗണ്‍സിലിന്റെ...

ജി സി സി വാരാചരണം ഖത്തറില്‍ തുടങ്ങി

ദോഹ: ജി സി സിയുടെ 29ാമത് ട്രാഫിക് വാരാചരണത്തിന് ഖത്തറില്‍ പ്രൗഢമായ തുടക്കം. മേജര്‍ ജനറലും പൊതു സുരക്ഷാ മേധാവിയുമായ സഅദ് ബിന്‍ ജാസിം അല്‍ ഖുലൈഫി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ...