Monday, July 24, 2017
Tags Posts tagged with "gaza"

Tag: gaza

ഗാസ കടുത്ത ജലക്ഷാമത്തില്‍

ഗാസാ സിറ്റി: ഗാസ നഗരത്തിലെ ലക്ഷക്കണക്കിന് പേര്‍ കടുത്ത ജലക്ഷാമത്തില്‍. പതിറ്റാണ്ടുകള്‍ നീണ്ട ഇസ്‌റാഈല്‍ അധിനിവേശത്തില്‍ ജലസംഭരണികള്‍ ഭൂരിഭാഗവും തകര്‍ന്നിരിക്കുകയാണ്. 2008 മുതല്‍ ഗാസയില്‍ മൂന്ന് തവണ ഇസ്‌റാഈല്‍ സൈന്യം ശക്തമായ വ്യോമാക്രമണം...

ഗാസയുടെ പുനര്‍നിര്‍മാണത്തിന് 212 മില്യന്‍ ഡോളറിന്റെ അമേരിക്കന്‍ സഹായം

കൈറോ : ഗാസയുടെ പുനര്‍നിര്‍മാണത്തിനായി 212 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കുമെന്ന് ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ നടന്ന ഗാസ റീ കണ്‍സ്ട്രക്ഷന്‍ കോണ്‍ഫറന്‍സില്‍ അമേരിക്ക വാഗ്ദാനം ചെയ്തു. അമ്പത് ദിവസം നീണ്ടുനിന്ന ഇസ്‌റാഈല്‍...

ഫലസ്തീനെക്കുറിച്ച് ചിന്തിക്കാന്‍ കുഞ്ഞുങ്ങളുടെ ചോര തന്നെ വേണോ?

പുലിറ്റ്‌സര്‍ ജേതാവായ പീറ്റര്‍ ആര്‍ കാന്‍ ആധുനിക മാധ്യമ പ്രവര്‍ത്തനത്തിന്റെ ബലഹീനതകള്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. ആഗോള പ്രസക്തമായ വിമര്‍ശങ്ങളാണ് അദ്ദേഹം ഉയര്‍ത്തുന്നത്. അതില്‍ പ്രധാനമായ ഒന്ന് വാര്‍ത്തകള്‍ക്ക് തുടര്‍ച്ചയില്ലാതാകുന്നു എന്നതാണ്. സംഭ്രമജനകമായ തലം...

ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയത് ഗുരുതര യുദ്ധ കുറ്റങ്ങള്‍: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ജറുസലം: ഫലസ്തീനിലെ ഗാസയില്‍ അമ്പത് ദിവസം നീണ്ടുനിന്ന ആക്രമണത്തിനിടെ ഇസ്‌റാഈല്‍ ഗുരുതരമായ യുദ്ധക്കുറ്റങ്ങള്‍ നടത്തിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ നിരീക്ഷണ സംഘം. തങ്ങളുടെ സൈനികര്‍ ഉള്‍പ്പെട്ട അഞ്ച് വ്യത്യസ്ത അക്രമ സംഭവങ്ങളില്‍ ക്രിമിനല്‍ അന്വേഷണം...

വെടിനിര്‍ത്തല്‍ ഗാസ ആഹ്ലാദത്തില്‍

ഗാസാ സിറ്റി: ഏഴ് ആഴ്ച നീണ്ട ക്രൂരമായ ആക്രമണങ്ങള്‍ക്കും ഒടുങ്ങാത്ത ഭീതിക്കുമൊടുവില്‍ ഗാസക്കാര്‍ ആശ്വാസംകൊള്ളുകയാണ്. ഇസ്‌റാഈലുമായി ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന വാര്‍ത്തയെ ആഹ്ലാദപൂര്‍വമാണ് ഫലസ്തീന്‍ ഒന്നാകെ എതിരേറ്റത്. പതിനായിരങ്ങള്‍ തെരുവില്‍ ആഹ്ലാദ പ്രകടനം...

ഗാസ പ്രതിസന്ധി: പുതിയ നിര്‍ദേശങ്ങള്‍ അമേരിക്കക്ക് കൈമാറും

ഗാസ: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് അറുതി വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പുതിയ നിര്‍ദേശങ്ങള്‍ അമേരിക്കല്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിക്ക് അടുത്ത ദിവസം കൈമാറും. ഫലസ്തീന്‍...

ഗാസയില്‍ വ്യോമാക്രമണ പരമ്പര; 11 മരണം

ഗാസ സിറ്റി/ ടെല്‍ അവീവ്: ഫലസ്തീന്‍ പോരാളികളുടെ സാന്നിധ്യമുള്ള എല്ലാ സ്ഥലങ്ങളില്‍ നിന്ന് മാറാന്‍ ഗാസാ നിവാസികള്‍ക്ക് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഗാസാ സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്ത...

ഫലസ്തീന്‍: ഇരുവിഭാഗത്തേയും ഈജിപ്ത് വീണ്ടും ചര്‍ച്ചക്ക് വിളിച്ചു

കൈറോ/ ഗാസ സിറ്റി: ഗാസാ പ്രതിസന്ധി പരിഹരിക്കാന്‍ അനിശ്ചിതകാല വെടിനിര്‍ത്തല്‍ കരാര്‍ സ്വീകരിക്കാനും കൈറോയിലെ പരോക്ഷ ചര്‍ച്ച തുടരാനും ഇസ്‌റാഈലിനോടും ഫലസ്തീനിനോടും ഈജിപ്ത് ആവശ്യപ്പെട്ടു. ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കുകയായിരുന്നു. ഗാസയിലെ...

ഗാസയില്‍ ഇതുവരെ 469 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് യുനിസെഫ്

ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന നരമേധത്തില്‍ ഇതുവരെ 469 കുട്ടികള്‍ കൊല്ലപ്പെട്ടതായി യു എന്‍ ഏജന്‍സിയായ യുനിസെഫ്. ഗാസയിലെ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും 18 വയസിന് താഴെയുള്ളവരാണ്. കഴിഞ്ഞ 48...

ഗാസയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം

ഗാസ സിറ്റി/ കൈറോ: ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം പുനരാരംഭിച്ചു. സ്ഥിരം വെടിനിര്‍ത്തല്‍ കരാറിന് വേണ്ടി കൈറോയില്‍ ചര്‍ച്ച നടത്തുന്ന പ്രതിനിധികളെ ഇസ്‌റാഈല്‍ സര്‍ക്കാര്‍ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഗാസയില്‍ നിന്ന് ഇസ്‌റാഈലിലേക്ക് മൂന്ന്...
Advertisement