Saturday, December 3, 2016
Tags Posts tagged with "gay sex"

Tag: gay sex

സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുനഃപരിശോധിക്കും: സുപ്രിം കോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. വിവിധ സംഘടനകള്‍ നല്‍കിയ തിരുത്തല്‍ ഹരജി പരിഗണിച്ചാണ് സുപ്രിം കോടതിയുടെ ഉത്തരവ്. സാധാരണ...

സ്വവര്‍ഗരതി: വിധി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യു എന്‍

ജനീവ: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ സുപ്രീം കോടതി നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി. വിധി പുനപ്പരിശോധിക്കണമെന്നും ഇത് മുന്നോട്ടുള്ള കാല്‍വെപ്പായി കണക്കാക്കാനാകില്ലെന്നും യു എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി നവി...

സ്വവര്‍ഗരതി: നിര്‍ഭാഗ്യകരമെന്ന് സോണിയ; 1860ലേക്കുള്ള തിരിച്ചുപോക്ക്: ചിദംബരം

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാക്കിയ സുപ്രീം കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പാര്‍ലിമെന്റ് ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും സോണിയ പറഞ്ഞു. സുപ്രീം കോടതി വിധി 1860കളിലേക്കുള്ള...

സ്വവര്‍ഗരതി: തിരുത്തല്‍ ഹരജിയുമായി കേന്ദ്രം മുന്നോട്ട്

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം തിരുത്തല്‍ ഹരജി നല്‍കും. ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരെ അഞ്ചംഗ ബഞ്ചിനെ സമീപിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. വിധിയെ ചോദ്യം ചെയ്ത...