Monday, December 5, 2016
Tags Posts tagged with "gay marriage"

Tag: gay marriage

സ്വവര്‍ഗരതി: വിധി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യു എന്‍

ജനീവ: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ സുപ്രീം കോടതി നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി. വിധി പുനപ്പരിശോധിക്കണമെന്നും ഇത് മുന്നോട്ടുള്ള കാല്‍വെപ്പായി കണക്കാക്കാനാകില്ലെന്നും യു എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി നവി...

സ്വവര്‍ഗരതി: നിര്‍ഭാഗ്യകരമെന്ന് സോണിയ; 1860ലേക്കുള്ള തിരിച്ചുപോക്ക്: ചിദംബരം

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാക്കിയ സുപ്രീം കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പാര്‍ലിമെന്റ് ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും സോണിയ പറഞ്ഞു. സുപ്രീം കോടതി വിധി 1860കളിലേക്കുള്ള...

സ്വവര്‍ഗരതി: തിരുത്തല്‍ ഹരജിയുമായി കേന്ദ്രം മുന്നോട്ട്

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം തിരുത്തല്‍ ഹരജി നല്‍കും. ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരെ അഞ്ചംഗ ബഞ്ചിനെ സമീപിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. വിധിയെ ചോദ്യം ചെയ്ത...

സുവര്‍ഗാനുരാഗം: വിമര്‍ശിക്കുന്നത് വിധി പഠിച്ചതിന് ശേഷം മതിയെന്ന് ജസ്റ്റിസ് സിംഗ്‌വി

ന്യൂഡല്‍ഹി: സുവര്‍ഗാനുരാഗത്തിനെതിരായ വിധിയില്‍ വിമര്‍ശിക്കുന്നവര്‍ വിധി പഠിച്ച ശേഷം മതിയെന്ന് ജസ്റ്റിസ്ജി.എസ്്് സിംഗ്‌വി. വിമര്‍ശിക്കുന്നവരോട് ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റും ക്രിമിനല്‍ കുറ്റവുമാണെന്ന് സുപ്രീംകോടതി ഇന്ന് വിധിച്ചിരുന്നു. സ്വവര്‍ഗാനുരാഗം...

സ്വവര്‍ഗ വിവാഹത്തിനുള്ള സ്‌റ്റേ അമേരിക്കന്‍ കോടതി നീക്കി

കാലിഫോര്‍ണിയ: അമേരിക്കയില്‍ സ്വവര്‍ഗ രതിക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്‌റ്റേ അപ്പീല്‍ കോടതി നീക്കി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒന്‍പതാം സര്‍ക്യൂട്ട് കോടതിയാണ് സ്‌റ്റേ നീക്കിയത്. ഇതിനെതിരെ അമേരിക്കയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട. 2008ല്‍ സുപ്രീം കോടതി സ്വവര്‍ഗ...

ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി

പാരീസ്: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിക്കൊണ്ടുള്ള വിവാദ ബില്ലില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെ ഒപ്പു വെച്ചു. ഇതോടെ സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷ നല്‍കുന്ന യൂറോപ്പിലെ ഒന്‍പതാമത്തെയും ലോകത്തിലെ 14ാമത്തെയും രാജ്യമായി ഫ്രാന്‍സ്...