Tuesday, April 25, 2017
Tags Posts tagged with "gas subsidy"

Tag: gas subsidy

സബ്‌സിഡിയില്ലാത്ത എല്‍ പി ജി സിലിണ്ടറിന് 53.50 രൂപ കുറച്ചു

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത എല്‍ പി ജി സിലിണ്ടറിന്റെ വില കുറച്ചു. 53.50 രൂപയാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ വിലക്കനുസരിച്ചാണ് കുറവ് വരുത്തിയത്.  രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് വില കുറയ്ക്കുന്നത്. പുതിയ നിരക്കനുസരിച്ച്...

ആധാര്‍ എടുത്തവര്‍ക്ക് സബ്‌സിഡി ബേങ്ക് വഴി തന്നെ

കൊച്ചി: പാചകവാതക സബ്‌സിഡി സംബന്ധിച്ച് വീണ്ടും ആശയക്കുഴപ്പത്തിന് വക നല്‍കി ഗ്യാസ് ഏജന്‍സികള്‍ക്ക് എണ്ണക്കമ്പനിയുടെ നിര്‍ദേശം. ആധാര്‍ കാര്‍ഡ് എടുത്തവര്‍ക്ക് സബ്‌സിഡി ബേങ്ക് വഴി നല്‍കാനും ആധാറില്ലാവത്തവരില്‍ നിന്ന് സബ്‌സിഡി കഴിച്ചുള്ള തുക...

പുതുവത്സര ഗ്യാസാശംസകള്‍

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സഹപാഠി ചോദിച്ചു. പരീക്ഷ എങ്ങനെ? അഞ്ചെട്ട് പേപ്പര്‍ എഴുതി. പക്ഷേ ഗ്യാസാ... എന്ന് വെച്ചാല്‍ കഴമ്പ് കുറവാണെന്ന്. പേപ്പര്‍ തീരാന്‍ എന്തൊക്കെയോ എഴുതി. വെറും ഗ്യാസ്! റോഡരികില്‍ നാടന്‍ മരുന്നുവില്‍പ്പനക്കാരന്‍....

പാചകവാതകം: അവ്യക്തത തുടരുന്നു; വിതരണം നിലച്ചു

തിരുവനന്തപുരം/ കൊച്ചി: വില വര്‍ധന, ആധാര്‍ കാര്‍ഡ് പ്രശ്‌നം എന്നിവ സംബന്ധിച്ച ആശയക്കുഴപ്പത്തിന് പരിഹാരമാകാത്തതിനാല്‍ സംസ്ഥാനത്ത് പാചക വാതക വിതരണം ഇന്നലെയും താറുമാറായി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വില വര്‍ധന ബാധകമാകും വിധം...

സാമ്പത്തിക ഫാസിസത്തിന്റെ കാലത്തെ എല്‍ പി ജി വില

പാചകവാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയെന്ന വാര്‍ത്തയോടെയാണ് 2014 പുലര്‍ന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 230 രൂപയോളവും വാണിജ്യാവശ്യത്തിനുള്ള (ഹോട്ടലുകളും മറ്റും ഉപയോഗിക്കുന്നത്) സിലിണ്ടറിന്റെ വില 385 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹികാവശ്യത്തിനുള്ള...

പാചക വാതകം ഇനി പെട്രോള്‍ പമ്പുകളില്‍ നിന്നും വാങ്ങാം

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മെട്രോ നഗരങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ഈ മാസം അഞ്ചിന് ബാംഗ്ലൂരില്‍ തുടക്കംകുറിക്കും. പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയാണ് പദ്ധതി ഔദ്യോഗികമായി ഉല്‍ഘാടനം...

പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ന്യൂഡല്‍ഹി: പാചക വാതക സബ്‌സിഡി ലഭ്യമാകാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് പെട്രോളിയം മന്ത്രാലയം. മന്ത്രാലയം ഇത് സംബന്ധിച്ച വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. സബ്‌സിഡ് സിലിണ്ടര്‍ ലഭ്യമാക്കാന്‍ ആധാര്‍ കാര്‍ഡ് ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം...

പാചകവാതക സബ്‌സിഡിക്ക് ആധാര്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗ്യാസ് കണക്ഷന്‍ സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പാചക വാതക കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും പാര്‍ലിമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല രാജ്യസഭയില്‍ പറഞ്ഞു. എം പി...