Wednesday, December 7, 2016
Tags Posts tagged with "Gas cylinder Explosion"

Tag: Gas cylinder Explosion

തൃശൂരില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; മരണം രണ്ടായി

തൃശൂര്‍: പുതുക്കാട് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പാലക്കാട് ഏമയൂര്‍ സ്വദേശി ധനേഷ്(20)ആണ് മരിച്ചത്. സംഭവത്തില്‍ പെള്ളലേറ്റ് 15 പേര്‍ ചികിത്സയിലുണ്ട്. ഇന്നലെയുണ്ടായ അപകടത്തില്‍...

തൃശൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം

തൃശൂര്‍: തൃശൂര്‍ പുതുക്കാട് മുളങ്ങില്‍ ആഭരണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം. ജീവനക്കാരനായ നെന്‍മാറ സ്വദേശി സഞ്ജു (26) ആണ് മരണപ്പെട്ടത്. 15ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നു...