Sunday, June 25, 2017
Tags Posts tagged with "gas cylinder"

Tag: gas cylinder

സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് 49.50 രൂപ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 49.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 634 രൂപയില്‍ നിന്ന് 673.50 രൂപയായി.നികുതികൂടി ചേര്‍ത്താല്‍ 684.50 രൂപയാകും പുതിയ വില. വാണിജ്യ ഉപയോഗത്തിനുള്ള...

പാചകവാതകത്തിന് 100 രൂപ വരെ വര്‍ധിപ്പിച്ചേക്കും

ന്യൂഡല്‍ഹി: പാചകവാതകത്തിന് വീണ്ടും വില വര്‍ധിപ്പിച്ചേക്കും. സിലിണ്ടറിന് 75 രൂപ മുതല്‍ 100 രൂപ വരെ വര്‍ധിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഡീസലിനും വില വര്‍ധിപ്പിക്കും. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടാന്‍ ധാരണയായ സ്ഥിതിക്കാണ് അതിന്റെ...

പാചകവാതകം: അവ്യക്തത തുടരുന്നു; വിതരണം നിലച്ചു

തിരുവനന്തപുരം/ കൊച്ചി: വില വര്‍ധന, ആധാര്‍ കാര്‍ഡ് പ്രശ്‌നം എന്നിവ സംബന്ധിച്ച ആശയക്കുഴപ്പത്തിന് പരിഹാരമാകാത്തതിനാല്‍ സംസ്ഥാനത്ത് പാചക വാതക വിതരണം ഇന്നലെയും താറുമാറായി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വില വര്‍ധന ബാധകമാകും വിധം...

സാമ്പത്തിക ഫാസിസത്തിന്റെ കാലത്തെ എല്‍ പി ജി വില

പാചകവാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയെന്ന വാര്‍ത്തയോടെയാണ് 2014 പുലര്‍ന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 230 രൂപയോളവും വാണിജ്യാവശ്യത്തിനുള്ള (ഹോട്ടലുകളും മറ്റും ഉപയോഗിക്കുന്നത്) സിലിണ്ടറിന്റെ വില 385 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹികാവശ്യത്തിനുള്ള...

ഹോട്ടലുകളില്‍ റെയ്ഡ്; ഗ്യാസ് സിലിന്‍ഡറുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ നൂറിലധികം ഗ്യാസ് സിലിന്‍ഡറുകള്‍ പിടിച്ചെടുത്തു. ഗാര്‍ഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലിന്‍ഡറുകള്‍ ഹോട്ടലുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നെയ്യാറ്റിന്‍കര ഡി വൈ എസ് പിയുടെ...