Saturday, December 3, 2016
Tags Posts tagged with "gas"

Tag: gas

സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 43.50 രൂപ കുറച്ചു

ന്യൂഡല്‍ഹി: സബ്‌സിഡി ഇല്ലാത്ത എല്‍പിജി ഗ്യാസ് സിലിണ്ടറിന് 43.50 രൂപ കുറച്ചു. രാജ്യാന്തര വിപണിയിലെ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണിത്. മെയ് 2009ന് ശേഷം സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഇത്രയും കുറയുന്നത് ഇതാദ്യമാണ്. ഇതോടെ സിലിണ്ടറിന്റെ...

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കും

ന്യൂഡല്‍ഹി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് 9 ആക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിന് ശിപാര്‍ശ നല്‍കി. സബ്‌സിഡി ചെലവ് കൂടിയത് കൊണ്ടാണ് എണ്ണം കുറയ്ക്കുന്നതെന്നാണ് വിശദീകരണം. കഴിഞ്ഞ യുപിഎ...

പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി:പാചകവാതകത്തിനും മണ്ണെണ്ണക്കും കുത്തനെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.പാചകവാതകത്തിന് 250 രൂപയും മണ്ണെണ്ണ ലിറ്ററിന് 5 രൂപയും വര്‍ധിപ്പിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ.ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ അംഗീകാരത്തിനായി പെട്രോളിയം മന്ത്രാലയം മന്ത്രിസഭാ...

പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതിനു പിന്നാലെ പാചകവാതക വിലയും കൂട്ടി. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. വ്യോമ ഇന്ധനത്തിന്റെയും വില വര്‍ധിപ്പിച്ചിട്ടുണ്ട്. വില വര്‍ധന ഇന്നലെ അര്‍ധരാത്രി മുതല്‍...

പാചകവാതക വില പ്രതിമാസം പത്ത് രൂപ കൂട്ടാന്‍ നീക്കം

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ ഗാര്‍ഹിക പാചക വാതകത്തിന്റെ വിലയും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സിലിണ്ടറൊന്നിന് പത്ത് രൂപാ നിരക്കില്‍ വര്‍ധിപ്പിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം. മോദി സര്‍ക്കാറിന്റെ ആദ്യ...

ഉദയംപേരൂര്‍ ഐ ഒ സി പ്ലാന്റില്‍ വാതകചോര്‍ച്ച

ഉദയംപേരൂര്‍: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരൂര്‍ ഗ്യാസ് പ്ലാന്റില്‍ നേരിയ വാതക ചോര്‍ച്ച. എമര്‍ജന്‍സി വാല്‍വിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇത് നിയന്ത്രണ വിധേയമാക്കാന്‍ സജീവ ശ്രമം തുടരുകയാണ്. ബുള്ളറ്റ് ടാങ്കറില്‍ നിന്നു വാതകം പകരുന്നതിനിടെയാണ് എമര്‍ജന്‍സി...

പാചക വാതക വില ഏറ്റവും കുറവ് അബുദാബിയില്‍, കൂടുതല്‍ ദുബൈയില്‍

ഷാര്‍ജ: പാചക വാതകത്തിന് ഏറ്റവും വിലക്കുറവ് അബുദാബിയില്‍. ഇതര എമിറേറ്റുകളെ അപേക്ഷിച്ച് വന്‍ കുറവാണ് തലസ്ഥനത്ത്. 11 കിലോയുടെ സിലിണ്ടറിന് ദുബൈയില്‍ 85 ദിര്‍ഹമാണ്. അതേസമയം ഇതേ സിലിണ്ടറിന് അബുദാബിയിലാകട്ടെ 20 ദിര്‍ഹം മാത്രം. ദുബൈക്ക്...

പാചക വാതകം ഇനി പെട്രോള്‍ പമ്പുകളില്‍ നിന്നും വാങ്ങാം

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മെട്രോ നഗരങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ഈ മാസം അഞ്ചിന് ബാംഗ്ലൂരില്‍ തുടക്കംകുറിക്കും. പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയാണ് പദ്ധതി ഔദ്യോഗികമായി ഉല്‍ഘാടനം...

ഗ്യാസ് ഉപഭോക്താക്കളുടെ പരാതി അന്വേഷിക്കാന്‍ മുംബൈ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി

കോട്ടക്കല്‍: ഗ്യാസ് ഉപഭോക്താക്കളില്‍ നിന്നും വിജിലന്‍സ് ഓഫീസര്‍മാര്‍ തെളിവെടുപ്പ് നടത്തി. കോട്ടക്കല്‍ 'മേഘ' ഏജന്‍സിയെ കുറിച്ചുള്ള പരാതിയിലാണ് മുബൈയില്‍ നിന്നുള്ള അന്വേഷണ സംഘം ഉപഭോക്താക്കളുടെ വീടുകളിലെത്തി പരാതി സ്വീകരിച്ചത്. സിലിന്‍ഡറുകള്‍ മറിച്ച് നല്‍കല്‍, സമയത്തിന്...