Saturday, December 3, 2016
Tags Posts tagged with "gang rape"

Tag: gang rape

യു.പിയില്‍ അദ്ധ്യാപികയെ ഓടിക്കൊണ്ടിരുന്ന കാറില്‍ ബലാത്സംഗം ചെയ്തു

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ അദ്ധ്യാപികയെ ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. യുപിയിലെ ബുലന്ത്ഷഹറില്‍ അമ്മയെയും മകളെയും കൂട്ടബലാത്സംഗപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിനുമുന്‍പേയാണ് ഇപ്പോഴത്തെ സംഭവം. സ്‌കൂളിലേക്കു പോവുകയായിരുന്ന യുവതിയെ രണ്ടുപേര്‍...

വര്‍ക്കലയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു

തിരുവനന്തപുരം: വര്‍ക്കലയില്‍ പത്തൊന്‍പതുകാരിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാമുകന്‍ ഓട്ടോ ഡ്രൈവറാണ്. ബഹളം വെച്ച കുട്ടിയെ കാമുകനും സുഹൃത്തും ചേര്‍ന്ന് വഴിയില്‍ ഇറക്കി...

മാനംഭംഗം ചെറുക്കാന്‍ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവതി ആശുപത്രിയില്‍; സുഹൃത്തുക്കള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: മാനഭംഗം ചെറുക്കാന്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവതി ആശുപത്രിയില്‍. കൊല്‍ക്കത്തക്ക് സമീപം ഹൊവാര്‍ത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ്‍ സുഹൃത്തിനെയും രണ്ട് കൂട്ടുകാരെയും പോലീസ് അറസ്റ്റ്...

വാട്‌സ്ആപ്പിലെ നഗ്നഫോട്ടോ കാണിച്ച് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു

കണ്ണൂര്‍: നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്താണ് സംഭവം. ഗള്‍ഫിലുള്ള ഭര്‍ത്താവിന് യുവതി വാട്‌സ്ആപ്പിലൂടെ അയച്ച നഗ്നഫോട്ടോ നമ്പര്‍ മാറി ഭര്‍ത്താവിന്റെ സുഹൃത്തിന് ലഭിക്കുകയായിരുന്നു. ഈ ഫോട്ടോ പ്രചരിപ്പിക്കുമെന്ന്...

ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം; അഞ്ച് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യത്തിന് നാണക്കേടായി ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന 25കാരിയെ പിടിച്ചിറക്കി അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. തെക്കുകിഴക്കന്‍ ഡല്‍ഷിയിലെ ദക്ഷിണ്‍പുരിയിലാണ് സംഭവം. അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയതിട്ടുണ്ട്. ഉത്തംനഗറില്‍...