Wednesday, April 26, 2017
Tags Posts tagged with "ganesh"

Tag: ganesh

ഗണേഷ് വിഷയം യു ഡി എഫില്‍ ചര്‍ച്ച ചെയ്യും: പി പി തങ്കച്ചന്‍

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാര്‍ വിഷയത്തില്‍ നാളെ ചേരുന്ന യുഡിഎഫ് യോഗം തീരുമാനമെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. ഗണേഷിനെതിരെ പി സി ജോര്‍ജ് പരസ്യമായി ആരോപണം ഉന്നയിച്ചത് ശരിയായില്ലെന്നും...

ജോര്‍ജ്-ഗണേഷ് പോര്: കള്ളം പറയുന്നതാരെന്ന് മുഖ്യമന്ത്രി കണ്ടെത്തണം-പിണറായി

കോഴിക്കോട്: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളില്‍ ആരാണ് കള്ളം പറയുന്നതെന്ന് മുഖ്യമന്ത്രി കണ്ടെത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി...

സത്യാവസ്ഥ തെളിയിക്കേണ്ടത് സര്‍ക്കാര്‍: മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ തെളിയിക്കേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. സര്‍ക്കാറും യു ഡിഎഫും അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും അവര്‍ പത്രസമ്മേളനത്തില്‍...

ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവെക്കണം: സി പി എം

തിരുവനന്തപുരം: ആരോപണവിധേയനായ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുവെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഗണേഷ് കുമാറിനെതിരെ മന്ത്രി പദവിയുള്ള ഗവമെന്റ് ചീഫ് വിപ്പ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന്...

ജോര്‍ജിനെതിരെ നിയമ നടപടി സ്വീകരിക്കും: ഗണേഷ്

തിരുവനന്തപുരം: പി സി ജോര്‍ജിനെതിരെ നയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. നിയമ വിദഗ്ധരുമായി ആലോചിച്ച് ഉടന്‍ നടപടി സ്വീകരിക്കും. തന്നെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും ഇതില്‍ വാസ്തവമില്ലെന്നും ഗണേഷ് കുമാര്‍...