Monday, December 5, 2016
Tags Posts tagged with "gandhiji"

Tag: gandhiji

ഇങ്ങനെയൊരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു

ഈ ഭൂമുഖത്ത് ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ലെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, മഹാത്മാ ഗാന്ധിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വെളിച്ചം പൊലിഞ്ഞു പോയി, രാജ്യത്ത് ഇനി ഇരുട്ടു മാത്രമെന്നാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച...

മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ അടുത്ത മാസം 14ന് ബ്രിട്ടനില്‍ അനാഛാദനം ചെയ്യും

ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ അടുത്ത മാസം 14ന് ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ പാര്‍ലിമെന്റ് സ്‌ക്വയറില്‍ അനാഛാദനം ചെയ്യുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇതിന്റെ നിര്‍മാണത്തിനായി ഗാന്ധി സ്റ്റാറ്റിയൂ മെമ്മോറിയല്‍ ട്രസ്റ്റ് പത്ത്...

ഗാന്ധിജിയുടെ ചിത്രം നോട്ടില്‍ നിന്ന് മാറ്റണമെന്ന് ഹിന്ദു മഹാസഭ

ലഖ്‌നൗ: ഗാന്ധിജിയുടെ ചിത്രം ഇന്ത്യന്‍ നോട്ടില്‍ നിന്ന് ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട് ഹിന്ദുമഹാ സഭ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പകരം ശിവജി, മഹാറാണ പ്രതാപ്, അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഗാന്ധിജിക്കെതിരായ നിലപാട് ശക്തമാക്കുന്നതിന്റെ...

ബ്രിസ്‌ബെയ്‌നില്‍ ഗാന്ധിജിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു

ബ്രിസ്‌ബെയ്ന്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. റോമ സ്ട്രീറ്റ് പാര്‍ക്ക് ലാന്റിലാണ് പ്രതിമ സ്ഥാപിച്ചത്. പോര്‍ബന്തറില്‍ ഒക്ടോബര്‍ രണ്ടിന് ജനിച്ചത് ഒരു വ്യക്തിയല്ല ഒരു...

ഗുജറാത്ത് പാഠപുസ്തകത്തില്‍ ഗാന്ധി കൊല്ലപ്പെട്ടത് ഒക്‌ടോബറില്‍!

ന്യൂഡല്‍ഹി: പരമാബദ്ധങ്ങളുമായി ഗുജറാത്തിലെ പാഠപുസ്തകം. എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തില്‍ ഗാന്ധിജി കൊല്ലപ്പെട്ടത് 1948 ഒക്‌ടോബര്‍ 30നാണ്! യു എസില്‍ ആണവ ബോംബിട്ടത് ജപ്പാനും. ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ജി സി...