Friday, December 9, 2016
Tags Posts tagged with "gadkil"

Tag: gadkil

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിഷേധം

ചക്കിട്ടപാറ: മലയോര ജനതയെ പ്രതികൂലമായി ബാധിക്കുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ചക്കിട്ടപാറയില്‍ പ്രതിഷേധ റാലിയും ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണയും നടത്തി. ഫാ. വിനോയ് പുരയിടത്തില്‍ ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ സെന്റ് ആന്റണീസ്...

ഒരു സര്‍ക്കാറിന് എത്രത്തോളം പരിസ്ഥിതിവിരുദ്ധമാകാം?

കേരളത്തിന്റെ തനതായ രൂപഭംഗിക്ക് കാരണമായ മലകളും കുന്നുകളും നെല്‍വയലുകളും കാടുകളും ജലവിഭവ ലഭ്യതയും തീരദേശവും തണ്ണീര്‍ത്തടങ്ങളും കായലുകളും നദികളും നശിപ്പിച്ചില്ലാതാക്കാനുള്ള ഒരുക്കത്തില്‍ നിലവിലുള്ള നിയമങ്ങളില്‍ ഇളവുകളും രൂപമാറ്റവും വരുത്താനുള്ള നീക്കമാണ് കേരള സര്‍ക്കാര്‍...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം

തിരുവനന്തപുരം: പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഡോ.കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് സമവായം ഉണ്ടാക്കാന്‍ 21ന് സര്‍വകക്ഷിയോഗം വിളിച്ചു. ഈ യോഗത്തില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം മുഖ്യമന്ത്രിയുടെ...

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നിരാകരിക്കണമെന്ന് കെ എസ് ഇ ബി

തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠനം നടത്തിയ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണമായി നിരാകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കെ എസ് ഇ ബി കത്ത് നല്‍കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് ഊര്‍ജ മേഖലയുടെ ഭാവിവികസനം അവതാളത്തിലാക്കുമെന്ന്...

ഗാഡ്ഗില്‍: കസ്തൂരിരംഗന്‍ കമ്മീഷന്‍ ഇന്ന് ഇടുക്കി സന്ദര്‍ശിക്കും

ഇടുക്കി: മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ ഇന്ന് ഇടുക്കിയിലെത്തും. ഏപ്രില്‍ 15നു മുമ്പ് കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കേണ്ടതിന്റെ ഭാഗമായാണു രാവിലെ ഇടുക്കിയിലും വയനാട്ടിലും കസ്തൂരി...