Sunday, December 4, 2016
Tags Posts tagged with "gadgil committee"

Tag: gadgil committee

പരിസ്ഥിതി സംരക്ഷണം വേഗത്തിലാക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണ നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍. അന്തിമ വിജ്ഞാപനം വരുംവരെ പരിസ്ഥിതി സംരക്ഷിക്കാനാകുമോ എന്ന് അറിയിക്കാനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വേഗം...

ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശിപാര്‍ശകളും പരിഗണിക്കുമെന്ന് പരിസ്ഥിതി മന്ത്രി

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ശിപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി ഹരിത ട്രൈബ്യൂണല്‍ സത്യവാങ്മൂലം നല്‍കിയത്. ചില...

പശ്ചിമഘട്ട സംരക്ഷണം: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത െ്രെടബ്യൂണലിനെ അറിയിച്ചു. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി മുന്നോട്ട് പോവുമെന്ന് കേന്ദ്രം ട്രൈബ്യൂണലിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍...

പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രം നിലപാട് വ്യക്തമാക്കിയല്ല

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഏതാണ് നടപ്പിലാക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയില്ല. ദേശീയ ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരിസ്ഥിതി മന്ത്രാലയം നിലപാട് വ്യക്തമാക്കിയില്ല. ഇതോടെ സത്യവാങ്മൂലം ട്രിബ്യൂണല്‍ സ്വീകരിച്ചില്ല. ബുധനാഴ്ച...

ബിഷപ്പുമാര്‍ക്കെതിരെ ആഞ്ഞടിച്ച് പി ടി തോമസ്

തിരുവനന്തപുരം:: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ ഇടുക്കി, താമരശ്ശേരി ബിഷപ്പുമാര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ രൂക്ഷ വിമര്‍ശനം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പശ്ചിമഘട്ട മേഖലയിലെ ആര്‍ക്കും എതിര്‍പ്പില്ല. ഇടുക്കി, താമരശ്ശേരി ബിഷപ്പുമാര്‍ക്ക്...

ഇടത് എം പിമാര്‍ക്ക് പരിസ്ഥിതി മന്ത്രിയുടെ ഉറപ്പ്

ന്യൂഡല്‍ഹി:പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ചനടത്തും.ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന്റെ ഉറപ്പ് ലഭിച്ചതായി ഇടത് എംപിമാര്‍ അറിയിച്ചു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണനയിലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കേന്ദ്രത്തിന്റെ പരിഗണനയിലാണെന്ന് വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. കര്‍ഷകരുടെ ആശങ്ക പരിഹരിച്ചും സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയും മാത്രമേ ഇക്കാര്യത്തില്‍ അന്തിമ...

പരിസ്ഥിതി സംരക്ഷണം: ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ട് മാത്രമേ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍്ച്ച നടത്തുമെന്നും...

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുരോഗമനപരം: വി എസ്

തിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുരോഗമനപരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വൈകാരികമായാണ് റിപ്പോര്‍ട്ടിന്റെ പേരില്‍ പലരും പ്രതികരിക്കുന്നതെന്നും എന്നാല്‍ ജനം വസ്തുത മനസ്സിലാക്കുകയാണ് വേണ്ടതെന്നും വി എസ് പറഞ്ഞു....

നവ കൊളോണിയലിസത്തിന്റെ മാപ്പ് സാക്ഷികളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും പശ്ചിമഘട്ട സംരക്ഷണവും കേരളം വിവാദപരമായി ചര്‍ച്ചചെയ്യുകയാണല്ലോ. മാധ്യമങ്ങളും എന്‍ ജി ഒ ബുദ്ധിജീവികളും ഇത്തരം ചര്‍ച്ചകളില്‍ കൗശലപൂര്‍വം മറച്ചുപിടിക്കുന്നത്, മനുഷ്യന്‍ കൂടി ഉള്‍പ്പെട്ട ജീവന്റെ സമ്പൂര്‍ണതയാണ് പരിസ്ഥിതി എന്ന...