Tuesday, December 6, 2016
Tags Posts tagged with "G KARTHIKEYAN"

Tag: G KARTHIKEYAN

ജി കാര്‍ത്തികേയന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

ബംഗളൂരു: ബംഗളൂരുവിലെ എച്ച് സി ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. അദ്ദേഹത്തെ ഇന്നലെ കരള്‍ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. അത്യാധുനിക സങ്കേതിക വിദ്യയായ മോളിക്കുലാര്‍ അബ്‌സോര്‍ബന്റ് റീസര്‍ക്കുലേഷന്‍...

സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നു: കാര്‍ത്തികേയന്‍

തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ താല്‍പര്യമുണ്ടെന്ന് ജി കാര്‍ത്തികേയന്‍. സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ട്. രാജിവയ്ക്കാന്‍ പാര്‍ട്ടിയോട് അനുമതി തേടിയിരുന്നു. അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണ്. മറ്റൊരു പദവിക്കുവേണ്ടിയുമല്ല സ്ഥാനം ഒഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി...

ജി.കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം തീരുന്നതിന് മുമ്പായി ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കും. തീരുമാനം ഹൈക്കമാന്റിനേയും മുഖ്യമന്ത്രിയേയും അറിയിച്ചു. എംഎല്‍എ മാത്രമായി തുടരാമെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.

കെ പി സി സി പ്രസിഡന്റ് കാര്‍ത്തികേയന് തന്നെ സാധ്യത

തിരുവനന്തപുരം: രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ പുതിയ കെ പി സി സി പ്രസിഡന്റ് ആരെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമായി. നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് മുഖ്യ പരിഗണനയെങ്കിലും വി എം സുധീരന്‍ മുതല്‍...

എംഎല്‍എമാരെ അറസ്റ്റ് ചെയ്യുന്നതിന് തന്റെ അനുമതി വേണ്ട: ജി.കാര്‍ത്തികേയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എം.എല്‍.എ മാരെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. സംഭവമുമായി എം.എല്‍.എ മാര്‍ക്ക് ബന്ധമുണ്ടെന്നു കണ്ടാല്‍ പോലീസിന് അറസ്റ്റ് ചെയ്യാം. എന്നാല്‍ അറസ്റ്റ് നടന്നാല്‍ ആ...

ഗാന്ധിസം വിസ്മരിച്ചു എന്നത് വെറും പ്രചാരണം മാത്രം: ജി കാര്‍ത്തികേയന്‍

 അബുദാബി: ഗാന്ധിസം വിസ്മരിച്ചു എന്നത് വെറും പ്രചാരണം മാത്രമാണെന്ന് കേരള നിയമ സഭാസ്പീക്കര്‍ ജി കാര്‍ത്തികേയന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗാന്ധിസത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് ഗവേഷണം നടന്നുവരികയാണ്. ഒട്ടനവധി വിദേശ വിദ്യാര്‍ത്ഥികള്‍ ഇന്നും...

കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കുമെന്ന് സൂചന

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസ്സില്‍ സജീവമായി. ജി കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കി രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കാര്‍ത്തികേയനെ പരിഗണിക്കുന്ന കാര്യം ചെന്നിത്തല സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച്...