Thursday, December 8, 2016
Tags Posts tagged with "francis marpaappa"

Tag: francis marpaappa

ജോണ്‍ ഇരുപത്തിമൂന്നാമനെയും ജോണ്‍ പോള്‍ രണ്ടാമനും വിശുദ്ധരായി പ്രഖ്യാപിച്ചു

വത്തിക്കാന്‍ സിറ്റി: മുന്‍ മാര്‍പ്പാപ്പമാരായ ജോണ്‍ പോള്‍ രണ്ടാമനേയും ജോണ്‍ 23ാമനേയും വിശുദ്ധരായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്...

സ്വവര്‍ഗ രതിക്കാരെ തെറ്റുകാരായി വിധിക്കാന്‍ കഴിയില്ല: പോപ്പ്

റിയോ ഡി ജനീറോ: സ്വവര്‍ഗ രതിക്കാരെ തെറ്റുകാരായി വിധിക്കാന്‍ താന്‍ ആളല്ലെന്ന് ഫ്രാന്‍സിസ് പോപ്പ്. ബ്രസീല്‍ പര്യടനം കഴിഞ്ഞ് മടങ്ങവേ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാനിലെ സ്വവര്‍ഗ അനുയായികളുടെ സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേ...

പുരോഹിതന്മാരുടെ ലൈംഗിക ചൂഷണത്തിനെതിരെ മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ പുരോഹിതന്മാര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്ത്. ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കെതിരെ ശിക്ഷ ഉറപ്പ് വരുത്താനും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാനും...