Thursday, December 8, 2016
Tags Posts tagged with "FRANCIS GEORGE"

Tag: FRANCIS GEORGE

ഫ്രാന്‍സിസ് ജോര്‍ജിന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് നിലവില്‍ വന്നു

കൊച്ചി: കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്തു വന്ന നേതാക്കളുടെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജാണ് പുതിയ പാര്‍ട്ടിയുടെ പേര്...

ഇടതുമുന്നണി സ്വതന്ത്രനാകാനാകില്ലെന്ന് ഫ്രാന്‍സ് ജോര്‍ജ്

ഇടുക്കി: ഇടുക്കിയില്‍ താന്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. ഇടുക്കി സീറ്റിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ബിഷപ്പുമായി ഫ്രാന്‍സിസ് ജോര്‍ജ് കൂടിക്കാഴ്ച...

പരിധിക്കപ്പുറം വിട്ടുവീഴ്ചയ്ക്കില്ല: ഫ്രാന്‍സിസ് ജോര്‍ജ്

ഇടുക്കി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനത്തിന്റെ ഉള്ളടക്കം നിര്‍ണായകമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. മുന്നണിയില്‍ ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ചയ്ക്കില്ല. കര്‍ഷക സ്‌നേഹത്തിന് ഗ്രേഡ് ഇല്ലെന്നും കൂടുതല്‍ കാത്തിരിക്കാനാകില്ലെന്നും...

എല്‍ ഡി എഫ് ക്ഷണിച്ചതിന് നന്ദിയുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്

കോട്ടയം: എല്‍ ഡി എഫിലേക്ക് ക്ഷണിച്ചതിന് നന്ദിയുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഉന്നത നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. പി ജെ ജോസ്ഫ് തോമസ് ഐസകുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ എന്താണ് തെറ്റെന്നും...

ഇടുക്കിയിലെ സൗഹൃദമത്സര സാധ്യത തള്ളാതെ ഫ്രാന്‍സിസ് ജോര്‍ജ്

തൊടുപുഴ: ഇടുക്കിയില്‍ സൗഹൃദമത്സത്തിന്റെ സാധ്യതയുണ്ടെന്ന ആന്റണി രാജുവിന്റെ പ്രസ്താവന തള്ളാതെ ഫ്രാന്‍സിസ് ജോര്‍ജ്. അത്തരത്തിലുള്ളൊരു അനിവാര്യത വരികയാണെങ്കില്‍ ആലോചിക്കാമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. സൗഹൃദമത്സരം തെറ്റല്ലെന്നും ആന്റണി രാജു പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ്...

ഇടതു സ്വതന്ത്രനായി മത്സരിക്കില്ല: ഫ്രാന്‍സിസ് ജോര്‍ജ്

തൊടുപുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. ഇടുക്കിയില്‍ ആര് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും പിന്തുണയ്ക്കും. പി.ടി തോമസിന്റെ സീറ്റ് തട്ടിയെടുക്കാന്‍...