Sunday, December 4, 2016
Tags Posts tagged with "france"

Tag: france

ഫ്രാന്‍സില്‍ വീണ്ടും വെടിവെപ്പ്; അക്രമികളുടെ ചിത്രം പുറത്തുവിട്ടു

പാരീസ്: ആക്ഷേപഹാസ്യ വാരികയായ ഷാര്‍ളി എബ്‌ദോയുടെ ഓഫീസിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഫ്രാന്‍സില്‍ വീണ്ടും വെടിവെപ്പ്. ദക്ഷിണ പാരീസില്‍ ഇന്നലെയുണ്ടായ വെടിവെപ്പില്‍ പോലീസുകാരി കൊല്ലപ്പെട്ടു. വെടിവെപ്പില്‍ പരുക്കേറ്റ മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

സ്വതന്ത്ര ഫലസ്തീന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ പിന്തുണ

പാരീസ്: സ്വതന്ത്ര ഫലസ്തീന്‍ രൂപീകരിക്കുന്നതിന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ അംഗീകാരം. പ്രതീകാത്മക വോട്ടെടുപ്പില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഭൂരിപക്ഷ എംപിമാരും അനുകൂലിച്ചു. 339 പേര്‍ അനുകൂലിച്ചപ്പോള്‍ 151 പേരാണ് എതിര്‍ത്തത്. സോഷ്യലിസ്റ്റുകള്‍ക്ക് മുന്‍തൂക്കമുള്ള ഫ്രഞ്ച് പാര്‍ലമെന്റില്‍ പ്രസിഡന്റ്...

റഷ്യ-ക്രിമിയ കരാര്‍ ഒപ്പുവെച്ചു

മോസ്‌കോ: റഷ്യയും ക്രിമിയയും തമ്മിലുള്ള ലയനകരാര്‍ ഒപ്പുവെച്ചു. റഷ്യന്‍ പ്രസിഡന്റ് പുടിനും ക്രിമിയന്‍ പ്രധാനമന്ത്രിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ഉക്രൈന്‍ വ്യക്തമാക്കി. അതിനിടെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി...

ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി

പാരീസ്: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിക്കൊണ്ടുള്ള വിവാദ ബില്ലില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെ ഒപ്പു വെച്ചു. ഇതോടെ സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷ നല്‍കുന്ന യൂറോപ്പിലെ ഒന്‍പതാമത്തെയും ലോകത്തിലെ 14ാമത്തെയും രാജ്യമായി ഫ്രാന്‍സ്...