Tags Posts tagged with "former us president"

Tag: former us president

രക്താര്‍ബുദം ബാധിച്ച കുട്ടിയെ പിന്തുണച്ച് ബുഷ് സീനിയര്‍ മൊട്ടയടിച്ചു

ന്യൂയോര്‍ക്ക്: രക്താര്‍ബുദം ബാധിച്ച് തലമുടി നഷ്ടപ്പെട്ട രണ്ട് വയസ്സുകാരനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യു എസ് മുന്‍ പ്രസിഡന്റ് തല മുണ്ഡനം ചെയ്തു. യു എസ് മുന്‍ പ്രസിഡന്റായ ജോര്‍ജ് എച്ച് ഡബ്ല്യു ബുഷാണ്...