Saturday, December 10, 2016
Tags Posts tagged with "foriegn liquor"

Tag: foriegn liquor

ഇടുക്കിയില്‍ വിദേശമദ്യം പിടികൂടി

കാഞ്ഞാര്‍: ഇടുക്കി ജില്ലയിലെ കാഞ്ഞാറില്‍ വിദേശ മദ്യം പിടികൂടി. ഒംനി വാനില്‍ കടത്തുകയായിരന്ന 400 ലിറ്റര്‍ വിദേശ മദ്യമാണ് പിടികൂടിയത്. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.