Saturday, December 3, 2016
Tags Posts tagged with "Forest department"

Tag: Forest department

വനഭൂമി കൈവശപ്പെടുത്താനുള്ള നീക്കത്തിനെതിരെ വനം വകുപ്പ് നടപടി തുടങ്ങി

പാലക്കാട്: മലമ്പുഴ അകമലവാരത്ത് വനഭൂമി കൈവശപ്പെടുത്താനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് നടപടി തുടങ്ങി. അകമലവാരത്തെ ആയിരം ഏക്കര്‍ ഭൂമിയിലെ 200 ഏക്കര്‍ വനഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയെന്ന കേസ് നിലവിലുള്ളത്....