Sunday, December 4, 2016
Tags Posts tagged with "football"

Tag: football

ഹോംഗ്‌കോംഗിനെ തളച്ച് ഖത്വര്‍ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

ദോഹ: റഷ്യയില്‍ 2018ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ ഖത്വറിന് തുടര്‍ച്ചയായ ഏഴാം ജയം. ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആതിഥേയ ടീം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ്...

സെവന്‍സ് ഫൂട്‌ബോള്‍: വിദേശ താരങ്ങള്‍ക്കെതിരെ നടപടി വരുന്നു

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് സെവന്‍സ് ഫൂട്‌ബോള്‍ മേളകളില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍ക്കെതിരെ നടപടി വരുന്നു. ആഫ്രിക്കയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമായി മതിയായ യാത്രാ രേഖകളില്ലാതെ നൂറു കണക്കിന്...

ഫുട്‌ബോളിലും റീപ്ലേ ഉപയോഗിക്കുന്നത് പരിഗണനയില്‍

ലണ്ടന്‍: ഫുട്‌ബോളിലും റഫറിമാരെ സഹായിക്കാന്‍ റീപ്ലേ സംവിധാനം ഉപയോഗിക്കുന്നത് പരിഗണനയിലെന്ന് ഇന്റര്‍ നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. മാര്‍ച്ചില്‍ നടക്കുന്ന യോഗത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍ദേശത്തിന് അംഗീകാരം ലഭിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം...

സിഫ്ഫ്-റബീയ ടീ ചാമ്പ്യന്‍സ് ലീഗ്: ഫ്രൈഡെ ഫ്രന്റ്‌സ്‌നും യുണൈറ്റെഡ് ക്ലബ് ബിക്കുംആദ്യജയ,

സിഫ്ഫിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന സിഫഫ്‌റബിയ ചാമ്പ്യന്‍സ് ലീഗ് രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ ഫ്രൈഡേ ഫ്രന്റ്‌സ് ക്ലബ് എകപക്ഷീയമായ ഒരു ഗോളിന് യംഗ് ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചു. വിരസമായ ആദ്യപകുതിയില്‍ യംഗ ചലഞ്ചേഴ്‌സ് ഒന്നു...

അര്‍ജന്റീന ക്വാര്‍ട്ടറില്‍

വിന ഡെല്‍ മാര്‍: അര്‍ജന്റീനയും പരാഗ്വെയും ഉറുഗ്വെയും കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ദുര്‍ബലരായ ജമൈക്കയോട് ഒരു ഗോളിന് കഷ്ടിച്ച് രക്ഷപ്പെട്ടാണ് ഗ്രൂപ്പ് ബി ജേതാക്കളായി അര്‍ജന്റീന ക്വാര്‍ട്ടര്‍ പ്രവേശനം...

റൊണാള്‍ഡോയുടെ എക്കാലത്തേയും ലോക ഇലവനില്‍ മെസ്സിയും സാവിയും

ബ്രസീലിയ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ എക്കാലത്തേയും മികച്ച പതിനൊന്ന് പേരില്‍ ഇപ്പോള്‍ കളിക്കുന്ന രണ്ട് പേരും ഉള്‍പ്പെട്ടു. ലയണല്‍ മെസ്സിയും സാവി ഹെര്‍ണാണ്ടസുമാണ ഉള്‍പ്പെട്ടത്. തന്റെ കൂട്ടുകാരായ കഫുവിനേയും സിനദിന്‍ സിദാനേയും...

പോര്‍ച്ചുഗലിനോട് അര്‍ജന്റീന തോറ്റു; ബ്രസീല്‍ വിജയം തുടരുന്നു

ലണ്ടന്‍: രാജ്യാന്തര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയെ അവസാന മിനിറ്റിലെ ഗോളിലൂടെ പോര്‍ച്ചുഗല്‍ അട്ടിമറിച്ചു. ബ്രസീല്‍ ഓസ്ട്രിയയെ 2-1ന് തോല്‍പ്പിച്ചു. മറ്റുമത്സരങ്ങളില്‍ ഇംഗ്ലണ്ടും ഇറ്റലിയും അടക്കമുള്ള വമ്പന്‍മാരും വിജയം നേടി. സൂപ്പര്‍ താരങ്ങളായ മെസ്സിയും ക്രിസ്റ്റ്യാനോയും...

സൗഹൃദ മത്സരം: ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം

ഇസ്താംബൂള്‍: സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും തകര്‍പ്പന്‍ വിജയം. തുര്‍ക്കിയെ നെയ്മര്‍ നേടിയ ഇരട്ട ഗോളിന്റെ മികവില്‍ എതിരില്ലാത്ത നാലു ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. ക്രൊയേഷ്യക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ...

ബ്രസീലിനും അര്‍ജന്റീനക്കും തകര്‍പ്പന്‍ ജയം; നെയ്മര്‍ക്ക് നാല് ഗോള്‍

സിംഗപ്പൂര്‍/ഹോങ്കോംഗ്: രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ ബ്രസീലിനും അര്‍ജന്റീനക്കും തകര്‍പ്പന്‍ ജയം. നെയ്മര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ബ്രസീല്‍ 4-0ന് ജപ്പാനെ തകര്‍ത്തു. നാലു ഗോളും നേടിയത് നെയ്മര്‍. അര്‍ജന്റീനയാകട്ടെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ഹോങ്കോംഗിനെ...

ഹോളണ്ട് ഐസായി !

ഐസ്‌ലാന്‍ഡ് ദേശീയ ഫുട്‌ബോള്‍ ടീമിനിത് അനര്‍ഘനിമിഷം. അവര്‍ ആദ്യമായി ഹോളണ്ടിനെ തോല്‍പ്പിച്ചു. യൂറോ യോഗ്യതാ റൗണ്ടിലാണ് സംഭവം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഐസ്‌ലാന്‍ഡ് ഡച്ച് പടക്ക് ഷോക്കേല്‍പ്പിച്ചത്. മുമ്പ് പത്ത് തവണ കളിച്ചപ്പോഴും...