Sunday, December 4, 2016
Tags Posts tagged with "florida shooting"

Tag: florida shooting

ഫ്ലോറിഡയിലെ നിശാക്ലബില്‍ വെടിവെപ്പ്; രണ്ട് മരണം

ഫ്ലോറിഡ: യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. കൗമാരക്കാരുടെ പരിപാടിയാണ് ക്ലബില്‍ നടന്നിരുന്നത്. അക്രമികളില്‍ ഒരാളെ പിടികൂടി. ഒരാള്‍ ഓടി...

ഫ്‌ളോറിഡ വെടിവെയ്പ്പ്; കൊലയാളിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി മുന്‍ഭാര്യ

ഫ്‌ളോറിഡ: യുഎസിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ വെടിവെയ്പ് നടത്തിയ ഒമര്‍ സാദിഖ് മാറ്റീന്‍ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി മുന്‍ഭാര്യ സിതോറ യൂസിഫിയുടെ വെളിപ്പെടുത്തല്‍. അക്രമസ്വഭാവം കാട്ടിയിരുന്ന സാദിഖ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും നിസാര കാര്യങ്ങള്‍ക്കുപോലും മര്‍ദിക്കുമായിരുന്നെന്നും...

ഓര്‍ലാന്‍ഡോ വെടിവെപ്പ്: ഉത്തരവാദിത്തം ഇസില്‍ ഏറ്റെടുത്തു

വാഷിംഗ്ടണ്‍: ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ വെടിവെപ്പിന് പിന്നില്‍ തങ്ങളാണെന്ന് ഇസില്‍. ആക്രമണം നടത്തിയ ഉമര്‍ മതീന്‍ തങ്ങളുടെ പ്രതിജ്ഞ കൈക്കൊണ്ടിട്ടുള്ള ആളാണെന്നും ഇസില്‍ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഇസില്‍ അവകാശവാദം എഫ്ബിഐ തള്ളി....

ഫ്ളോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാ ക്ലബിൽ വെടിവെപ്പ്; 50 പേർ കൊല്ലപ്പെട്ടു

ഫ്‌ളോറിഡ: യുഎസില്‍ സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയിലുള്ള പള്‍സ് ക്ലബ് എന്ന നിശാക്ലബിലാണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭീകരാക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. പ്രാദേശിക സമയം...