Sunday, December 4, 2016
Tags Posts tagged with "flood"

Tag: flood

തിരുവനന്തപുരത്ത് ബണ്ട് പൊട്ടി: വീടുകള്‍ വെള്ളത്തിനടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മരുതംകുഴിയില്‍ ബണ്ട് പൊട്ടി ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറി. താല്‍ക്കാലികമായി നിര്‍മിച്ച ബണ്ടികളാണ് പൊട്ടിയത്. കിള്ളിയാറിന്റെ കൈവഴില്‍ നിന്നുള്ള വെള്ളമാണ് വീടുകളിലേക്ക് കയറുന്നത്. ശനിയാഴ്ച രാത്രി പെയ്ത കനത്ത...

യൂറോപ്പില്‍ കനത്ത പ്രളയം; നിരവധി മരണം

ലണ്ടന്‍: വടക്കന്‍ യുറോപ്പില്‍ കൊടുങ്കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഏഴ് പേര്‍ മരിച്ചു. ഹാംബര്‍ഗില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ വീടൊഴിഞ്ഞുപോയി. ഇവിടെ വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. സേവര്‍ എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് പോര്‍ജില്‍ ആഞ്ഞുവീശിയതിനെത്തുടര്‍ന്ന് മരംകാറിന്...

തെക്കന്‍ കേരളത്തില്‍ കനത്ത മഴ; വ്യാപകനാശം

തിരുവനന്തപുരം: തിമര്‍ത്തുപെയ്ത തുലാവര്‍ഷ മഴയില്‍ തെക്കന്‍ കേരളത്തില്‍ വ്യാപക നാശം. മണ്ണിടിച്ചിലും ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും ട്രെയിന്‍ ഗതാഗതം താറുമാറായി. ചൊവ്വാഴ്ച വൈകുന്നേരം തുടങ്ങിയ മഴക്ക് ഇന്നലെ ശമനം വന്നതിനാല്‍ വൈകുന്നേരത്തോടെ...

ഉത്തരാഖണ്ഡിന് 1000 കോടിയുടെ സഹായം: മരണം180 കവിഞ്ഞു

ഡെറാഡൂണ്‍:ഉത്തരേന്ത്യയില്‍ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 180 കവിഞ്ഞു. നിരവധിപേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.അറുപതിനായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. കേദാര്‍നാഥ് ക്ഷേത്രത്തിന് സമീപം അമ്പത് മൃതദേഹങ്ങള്‍ ഇന്നലെ...

അര്‍ജന്റീനയില്‍ കനത്ത മഴ: 46 മരണം

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീയനയില്‍ തുടരുന്ന കനത്ത മഴയില്‍ 46 മരണം. ലാപ്ലാറ്റാ മഗരത്തിലാണ് മഴ ഏറ്റവും കൂടുതല്‍ നാശ നഷ്ടങ്ങളുണ്ടാക്കിയത്. ആയിരങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് പാലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. ദുരിത ബാധിത പ്രദേശങ്ങളില്‍ റെഡ്...