Friday, July 28, 2017
Tags Posts tagged with "flight"

Tag: flight

ഗോവ വിമാനാപകടം: രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു

പനാജി: ഗോവയില്‍ നാവികസേനയുടെ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട രണ്ടു നാവികസേന ഉദ്യോഗസ്ഥരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.നേവി വക്താവ് ക്യാപ്റ്റന്‍ ഡി.കെ ഷംറയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയാണു ലഫ്റ്റനന്റ് അഭിനവ് നഗോരിയുടെ മൃതദേഹം കണ്ടെത്തിയത്....

ഡല്‍ഹിയില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന് തീപിടിച്ചു

ന്യൂഡല്‍ഹി: ലാന്‍ഡ് ചെയ്യുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിനാണ് തീപിടിച്ചത്. ഒന്‍പത് യാത്രക്കാര്‍ക്ക് പരുക്കേറ്റു. 147 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പുക ഉയര്‍ന്ന ഉടന്‍ തന്നെ എമര്‍ജന്‍സി...

മഴ: കരിപ്പൂരില്‍ ഇറങ്ങേണ്ട ജിദ്ദ വിമാനം കൊളംബോയിലേക്ക് തിരിച്ചുവിട്ടു

കരിപ്പൂര്‍: കനത്ത മഴ വ്യോമ ഗതാഗതത്തേയും ബാധിച്ചു. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം കൊളംബോയിലേക്ക് തിരിച്ചുവിട്ടു. കനത്ത മഴയില്‍ റണ്‍വേയില്‍ മഞ്ഞ്മൂടിയതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. സഊദി എയര്‍ലൈന്‍സിന്റെ വിമാനമാണിത്.

ഒാസ്ട്രേലിയന്‍ വിമാനം റാഞ്ചിയെന്ന വാര്‍ത്ത തെറ്റ്: വിമാനക്കമ്പനി

സിഡ്‌നി: ഓസ്‌ട്രേലിയന്‍ വിമാനം റാഞ്ചിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. ഓസ്‌ട്രേലിയയിലെ ബ്രിസ്ബണില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ വിമാനമാണ് റാഞ്ചിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ കോക്പിറ്റിലേക്ക് ഇരച്ചുകയറിയതാണ് നാടകീയ...

പെലറ്റാകാനായില്ല; വീടിന്റെ മുറി കോക്പിറ്റാക്കി

ചെറുപ്പത്തില്‍ പൈലറ്റ് ആകണമെന്നതായിരുന്നു ഡേവിസിന്റെ മോഹം. പക്ഷേ, അതിന് കണക്ക് വിലങ്ങുതടിയായി. മാത്താമാറ്റിക്‌സിന് മുന്നില്‍ എല്ലാ ആഗ്രഹങ്ങളും തകര്‍ന്നടിഞ്ഞതോടെ ഡേവിസിന്റെ ആ സ്വപ്‌നം പൊലിഞ്ഞു. പക്ഷേ, പൈലറ്റാകണമെന്ന അതിയായ ആഗ്രഹത്തെ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍...

16കാരന്‍ വിമാനത്തിന്റെ ചക്രത്തിലിരുന്ന് യാത്ര ചെയ്തത് എങ്ങനെ?

സാന്‍ഞ്ചോസ്:വിമാനത്തിന്റെ ചകത്തിലിരുന്ന് അഞ്ചര മണിക്കൂര്‍ യാത്ര ചെയ്ത ബാലന്‍ യാത്രയുടെ ഭൂരിഭാഗം സമയത്തും ബോധരഹിതനായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയില്‍ നിന്ന് ഹവായി തലസ്ഥാനമായ ഹോണലുലുവിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ പിന്‍ചക്രത്തിലിരുന്നാണ് കഴിഞ്ഞ ദിവസം ഒരു 16കാരന്‍...

വിമാന പരിശോധന കര്‍ശനമാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് വിമാന പരിശോധന കര്‍ശനമാക്കി. തിരഞ്ഞെടുപ്പ് അടുക്കുകയും അമേരിക്ക ഇന്ത്യയുടെ വ്യോമയാന സുരക്ഷാ റേറ്റിംഗ് താഴ്ത്തുകയും ചെയ്ത സാഹചര്യത്തിലാണു പരിശോധന കര്‍ശനമാക്കിയത്. വ്യോമയാന സുരക്ഷാരംഗത്ത് വീഴ്ചകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയുടെ ഫെഡറല്‍...

മധ്യപ്രദേശില്‍ വിമാനം ദേശീയപാതയില്‍ ഇറക്കി

ബെതുല്‍: മധ്യപ്രദേശില്‍ സ്വകാര്യവിമാനം ദേശീയപാതയില്‍ ഇറക്കി. ഭോപാലില്‍ നിന്ന് നന്ന് 200 കിലോമീറ്റര്‍ അകലെ ബെതുലിാണ് സംഭവം. ശക്തമായ കാറ്റിനെ തുടര്‍ന്ന് റണ്‍വേയില്‍ ഇറക്കാനാകാതെ പൈലറ്റ് ദേശീയപാതയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ...

വിമാനം വൈകി; യാത്രക്കാര്‍ ജീവനക്കാരെ തടഞ്ഞുവെച്ചു

ദുബൈ: ഇന്നലെ രാത്രി പുറപെടെണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വൈകിയത് മൂലം രോഷാകുലരായ യാത്രക്കാര്‍  ജീവനകാരെ  തടഞ്ഞു വെച്ചു . ദുബൈ എയര്‍പോര്‍ട്ടില്‍  ടെര്‍മിനല്‍ രണ്ടിലാണ് സംഭവം.  രാത്രി 8 മണിക്ക്  പുറപെടെണ്ടിയിരുന്ന  വിമാനമാണ് പെട്ടെന്ന് നിര്‍ത്തലാക്കിയത്. ബോര്‍ഡിംഗ്പാസ്  നല്‍കിയതിനുശേഷമാണ്‌ വിമാനം നിര്‍ത്തലാക്കിയ വിവരം യാത്രക്കാര്‍ അറിയുന്നത്.‌   തുടര്‍ന്ന് ഇതുവരേയും പുറപെടാതെ ഇന്ന്  യു എ ഇ  സമയം രാവിലെ  11  മണിക്ക് പുറപ്പെടും എന്നാണ് അവസാ നമായി അറിയിച്ചത്. വിമാനം   വൈകുന്നത് കുറച്ചു ദിവസമായി  നിത്യ സംഭവമാണ്.

പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ വാതില്‍ ഊരിത്തെറിച്ചു

കാലിഫോര്‍ണിയ: പറന്നുകൊണ്ടിരിക്കെ ചെറുവിമാനത്തിന്റെ വാതില്‍ പൊളിഞ്ഞ് താഴെ വീണു. തുടര്‍ന്ന് അതിവേഗം വിമാനം നിലത്തിറക്കി നടത്തിയ തിരച്ചിലില്‍ ഒരു ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ നിന്ന് വാതില്‍ കണ്ടെത്തുകയും ചെയ്തു. കാലിഫോര്‍ണിയയിലെ മോണ്ടെറി റീജിയണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ്...
Advertisement