Saturday, July 22, 2017
Tags Posts tagged with "FISH"

Tag: FISH

സംസ്ഥാനത്ത് മത്സ്യത്തിന് പൊള്ളുംവില

കോഴിക്കോട്:സംസ്ഥാനത്തെ മത്സ്യ വിപണിയെ കാത്തിരിക്കുന്നത് തീവില. മത്സ്യ രംഗത്ത് വിദേശ കയറ്റുമതി അടക്കം കാര്യമായ വിപണനം നടക്കുന്ന റമസാന്‍ മാസവും ട്രോളിംഗ് നിരോധനവും ഒപ്പമെത്തിയതിന് പുറമെ സംസ്ഥാനത്തെ ഐസ് ബ്ലോക്കുകള്‍ക്ക് വില വര്‍ധിപ്പിക്കാന്‍...

അന്യസംസ്ഥാനങ്ങളിലെ മത്സ്യവും വിഷമയം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന ട്രോളിംഗ് നിരോധം മുതലെടുത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം വ്യാപകമാകുന്നു. വിഷലിപ്തമായ പച്ചക്കറികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് മീനിലും മാരകമായ രാസ...

ട്രോളിംഗ് നിരോധത്തിന് അറുതി; കടപ്പുറത്ത് ഇനി സമൃദ്ധി നിറയും

കൊല്ലം: സംസ്ഥാനത്ത് 45 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധം ഇന്ന് അവസാനിക്കും. ഇതോടെ സംസ്ഥാനത്തെ പ്രമുഖ മത്സ്യബന്ധന തുറമുഖങ്ങളെല്ലാം സജീവമാകും. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഇനി സമൃദ്ധിയുടെ കാലമാണ്. ജൂണ്‍ പതിനാലിന് തുടങ്ങിയ ട്രോളിംഗ്...

തമിഴ്‌നാടിനെ ആശ്രയിക്കുന്ന അലങ്കാരമത്സ്യ വിപണി പ്രതിസന്ധിയില്‍

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന ഗുണമേന്മയില്ലാത്ത അലങ്കാരമത്സ്യങ്ങള്‍ സംസ്ഥാനത്തെ വിപണിയെ തകര്‍ക്കുന്നു. വിലക്കുറവിന്റെ പേരിലാണ് തമിഴ്‌നാട്ടില്‍നിന്നുള്ള അലങ്കാരമത്സ്യങ്ങള്‍ വന്‍തോതില്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇത്തരം മത്സ്യങ്ങള്‍ പെട്ടെന്നുതന്നെ ചത്തൊടുങ്ങുന്നത് കാരണം അലങ്കാരമത്സ്യവിപണി തന്നെ പ്രതിസന്ധിയിലാകുകയാണ്. ചെന്നൈയിലെ കൊളത്തൂരിലും...

കടലില്‍ മത്സ്യം കുറഞ്ഞു; ഉള്‍നാടന്‍ ജലാശയങ്ങളില്‍ ഉത്പാദനം കൂടി

കണ്ണൂര്‍: കടല്‍ താപനിലയിലെ വ്യതിയാനം മൂലം സംസ്ഥാനത്ത് കടല്‍ മത്സ്യലഭ്യത വീണ്ടും കുറയുന്നു. സമുദ്ര ഉപരിതല താപത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുണ്ടാകുന്ന താപവ്യത്യാസത്തില്‍ വലിയ മാറ്റങ്ങളുണ്ടാകാത്തതാണ് മത്സ്യങ്ങളുടെ ലഭ്യതക്കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്....

ഉള്‍നാടന്‍ മത്സ്യ സംരക്ഷണത്തിന് ‘ഫിഷ് സാങ്ച്വറി’ വരുന്നു

കണ്ണൂര്‍: തദ്ദേശീയ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനായി സംസ്ഥാനത്ത് സംരക്ഷിത മത്സ്യസങ്കേതങ്ങള്‍ (ഫിഷ് സാങ്ച്വറി) രൂപവത്കരിക്കുന്നു. തദ്ദേശീയ മത്സ്യയിനങ്ങളില്‍ ഏറെയും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുമെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പരമ്പരാഗത മത്സ്യയിനങ്ങളെ സംരക്ഷിക്കാനും അവയെക്കുറിച്ച് കൂടുതല്‍...

മത്സ്യത്തിലെ ഐസ് രോഗങ്ങള്‍ക്ക് കാരണമാകുന്നതായി ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ഇവ കൂടുതലും ജലജന്യമാണെന്ന് കണ്ടെത്തിയ സ്ഥിതിക്ക് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ നിര്‍ദേശിച്ചു. വെളളം ദിവസങ്ങളോളം സംഭരിച്ച് വെക്കുന്ന ശീലം,...

മത്സ്യങ്ങളില്‍ വിഷാംശം നടപടി വേണമെന്ന് അയല്‍ സംസ്ഥാനങ്ങളോട് കേരളം

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് അയക്കുന്ന മത്സ്യത്തില്‍ വിഷം കലര്‍ത്തുന്നത് തടയണമെന്ന് കാണിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. തമിഴ്‌നാട്, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ക്കാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍ കത്തയച്ചത്....

മീന്‍ പിടുത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ദോഹ :രണ്ട് മാസം മീന്‍ പിടിത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഫിഷെരീസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു പ്രജനന കാലാവസ്ഥയാണ് നിയന്ത്രണത്തിന് കാരണം .ഈ സമയത്ത് മീന്‍ പിടിക്കാന്‍ ഫിഷെരീസ് വകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന് അധികൃതര്‍...

വിപണി കീഴടക്കി മാരക വിഷാംശം കലര്‍ന്ന മത്സ്യങ്ങള്‍

പാലക്കാട്: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വിപണിയിലെത്തുന്നത് മാരകമായ വിഷാംശം കലര്‍ന്ന മത്സ്യം. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിനുള്‍പ്പെടെയുള്ള രാസപദാര്‍ഥങ്ങളും മാരക ബാക്ടീരിയയും കലര്‍ന്ന മത്സ്യം വില്‍ക്കുന്നതായി കണ്ടെത്തിയത്....
Advertisement