Thursday, December 8, 2016
Tags Posts tagged with "FIREWORK"

Tag: FIREWORK

ശിവകാശിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം

ശിവാകാശി: പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ശിവകാശിയിലുള്ള സുപ്രിം പിറോടെക് പടക്കശാലയില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് പൊട്ടിത്തെറിയുണ്ടായത്. രണ്ട് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്ന്...

ജയ്പൂരില്‍ പടക്കശാലയില്‍ തീപ്പിടിത്തം; ഏഴ് മരണം

ജയപ്പൂര്‍: ജയപ്പൂരിനടുത്ത് പടക്കശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ബലോത്രയിലെ പടക്കശാലയിലാണ് തീപ്പിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്....

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം: മൂന്ന് മരണം

കൂടല്ലൂര്‍: തമിഴ്‌നാട്ടില്‍ പടക്ക് നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ സ്ത്രീയടക്കം മൂന്ന് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കുടലൂരിന് 20 കിലോമീറ്റര്‍ അകലെ അദുരഗരയിലെ ഒരു കുടിലിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ പടക്കം...

കൊല്ലത്ത് പടക്കശാലക്ക് തീപ്പിടിച്ച് ഒരു മരണം

കൊല്ലം: കൊല്ലം ജില്ലയിലെ പട്ടാഴിയില്‍ പടക്ക നിര്‍മാണ ശാലക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി പരമശിവമാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. ഇവരെ തിരുവനന്തപുരം...

രാജസ്ഥാനില്‍ പടക്കങ്ങള്‍ സൂക്ഷിച്ച വീട്ടില്‍ സ്‌ഫോടനം: നാല് മരണം

ആല്‍വാര്‍: രാജസ്ഥാനില്‍ ആല്‍വാര്‍ ജില്ലയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഗോവിന്ദ്ഗര്‍ നഗരത്തിലെ സൈനി മോഹല്ലയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ക്ക് തീപിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന...

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം: ശിവകാശിയില്‍ രണ്ട് മരണം

ശിവകാശി: ശിവകാശിക്കടുത്ത സിംഗംപേട്ടിയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒന്നര വയസ്സുകാരനടക്കം ആറ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നുവീണ പടക്കശാലയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍...

പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറി: മരണം ഏഴായി

ചെര്‍പ്പുളശ്ശേരി: പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ പന്നിയംകുറുശ്ശിയില്‍ പടക്ക നിര്‍മാണശാലക്ക് തീപ്പിടിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോങ്ങാട് മാര്‍ക്കാംതൊടി മണി ആണ് ഒടുവില്‍ മരിച്ചത്. താഴത്തേതില്‍...