Tuesday, February 21, 2017
Tags Posts tagged with "fireforce"

Tag: fireforce

പൊതു ബോധവത്കരണം അനിവാര്യം

ദുരന്തനിവാരണം സംബന്ധിച്ച് പൊതുജനത്തിനുള്ള അജ്ഞത ഫയര്‍ ഫോഴ്‌സിനെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്നു. ഒന്നുകൂടി ഊന്നിപ്പറഞ്ഞാല്‍, ചിലപ്പോള്‍ അപകടത്തിന്റെ തോത് കൂട്ടുന്നതിനും ഇത് കാരണമാകുന്നു. ഈയടുത്ത് ഉണ്ടായ ഒരു ടാങ്കര്‍ ദുരന്തം ഭീകരമാകാന്‍ കാരണം അടുത്തുണ്ടായിരുന്ന...

പരീക്ഷകളിലെ ‘കളികള്‍’; പര്‍ച്ചേസിലെ തിരിമറികള്‍

ഫയര്‍ ഫോഴ്‌സില്‍ ലീഡിംഗ് ഫയര്‍മാന്‍ തസ്തികയിലേക്ക് നടന്ന ഒരു െ്രപാമോഷന്‍ ടെസ്റ്റിനെക്കുറിച്ചുള്ള അനുഭവം അന്നത്തെ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗത്തിന് മറക്കാനാകുന്നതല്ല. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇദ്ദേഹം വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണെങ്കിലും ഫയര്‍...

ദുരന്തഭൂമിയില്‍ മറ്റൊരു ദുരന്തം, പ്രതിഫലം പഴി മാത്രം

പരിശീലനത്തിലെ അപര്യാപ്തത ഫയര്‍ഫോഴ്‌സിനെ അനുദിനം തളര്‍ത്തുന്നു. കാലഹരണപ്പെട്ടതും അശാസ്ത്രീയവുമായ പരിശീലന രീതിയാണ് ഇപ്പോള്‍ ഫയര്‍ഫോഴ്‌സിലുള്ളത്. പഴയ ചാട്ടവും ഓട്ടവും ഹോസ് പിടിച്ച് തീയണക്കാനും പഠിപ്പിക്കുന്നതിലുമൊക്കെ പുറമെ പുതിയ സാങ്കേതിക വിദ്യ എത്തിപ്പിടിക്കാന്‍ ഈ...

ഇപ്പോഴും ഹോസ് പിടിച്ച്, വെള്ളത്തില്‍ മുങ്ങിത്തപ്പി

വാതകങ്ങളും രാസപദാര്‍ഥങ്ങളും വഹിച്ചുള്ള പതിനയ്യായിരത്തോളം വാഹനങ്ങളാണ് നമ്മുടെ പാതകളിലൂടെ ദിനേന ഓടുന്നത്. ഇവയെല്ലാം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുമെന്ന് എന്താണുറപ്പ്? ഇത്രയും ഭീകരമായ അവസ്ഥയില്‍ നമുക്കൊരു സമാധാനമേ ഉള്ളൂ, നമ്മെ രക്ഷിക്കാന്‍ അഗ്നിശമന, രക്ഷാസേനയുണ്ട്. എന്നാല്‍,...

ശമനമായി പായുന്നു, പരാധീനതകള്‍ക്ക് നടുവിലൂടെ

ദുുരന്തമുഖത്തേക്ക് കൂകി പാഞ്ഞു വരുന്ന ചുവന്ന വണ്ടി...... അഗ്നിശമന രക്ഷാസേന. 101 കറക്കിയാല്‍ ഓടിയെത്തി ദുരന്തത്തോട് പൊരുതേണ്ട നമ്മുടെ ഫയര്‍ഫോഴ്‌സ് ഇല്ലായ്മകള്‍ കാരണം അത്യാഹിതങ്ങളോട് മല്ലിടാനാകാതെ തളരുകയാണ്. കഴിവും ത്രാണിയും ഉത്സാഹവും കൈമുതലാകേണ്ട...