Monday, April 24, 2017
Tags Posts tagged with "fire wayanadu"

Tag: fire wayanadu

കാട്ടുതീ: നശിക്കുന്നത് കേരളത്തനിമ

കേരളത്തിലെ വന മേഖലയില്‍ കാട്ടുതീ പടരുന്നത് ആദ്യമായിട്ടല്ല. എന്നാല്‍ 2014 മാര്‍ച്ച് 21 വനദിനത്തില്‍ വയനാട് വന മേഖലയില്‍ പത്ത് ഇടങ്ങളിലാണ് മനപൂര്‍വം വനം കത്തിച്ച് നശിപ്പിച്ചത്. മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍...

കാട്ടുതീ: ഗ്രാമവാസികളുടെ ആശങ്കക്ക് വിരാമമായില്ല

കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളിലുണ്ടായ കാട്ടുതീ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞദിവസം വനംമന്ത്രി സ്ഥലം സന്ദര്‍ശിച്ച് പല ഉറപ്പുകളും നല്‍കിയെങ്കിലും ഗ്രാമവാസികളുടെ ആശങ്ക വിട്ടുമാറിയിട്ടില്ല. ഗ്രാമത്തോട് ചേര്‍ന്ന് ഉണങ്ങി നില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍...

കാട്ടുതീ: സി ബി ഐ അന്വേഷണത്തിന് തയ്യാറെന്ന് വനം മന്ത്രി

മാനന്തവാടി: വയനാട്ടിലെ 380 ഹെക്ടറിലധികം വനം കത്തിനശിച്ച സംഭവത്തെക്കുറിച്ച് സി ബി ഐ അന്വേഷണത്തിന് തയ്യാറാണെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാട്ടുതീ ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ...

വയനാട്ടില്‍ വീണ്ടും കാട്ടുതീ

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടുതീ പടര്‍ന്നു പിടിച്ചു. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന് സമീപം തിരുനെല്ലി കോട്ടിയൂര്‍ ആദിവാസി കോളനിക്ക് സമീപമാണ് തീ പടര്‍ന്നത്. തീയണക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. വയനാട്ടില്‍ ഞായറാഴ്ചയാണ് കാട്ടുതീ കാരണം...

വയനാട്ടില്‍ വീണ്ടും കാട്ടുതീ; ഒരാള്‍ അറസ്റ്റില്‍

മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തില്‍ വീണ്ടും കാട്ടുതീ. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലും മാനന്തവാടി റേഞ്ചില്‍ പെട്ട ബാണാസുര മലയിലുമാണ് തീപ്പിടുത്തമുണ്ടായത്. അതിനിടെ വരയാലില്‍ വനത്തിന് തീയിടാന്‍ ശ്രമിച്ച യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. ചൊവ്വാഴ്ച...

വയനാട്ടിലെ കാട്ടുതീക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് സൂചന

മാനന്തവാടി: വയനാട്ടിലെ കാട്ടുതീക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് സൂചന. ഒരേ സമയം ഏഴിടങ്ങളില്‍ തീ പടര്‍ന്നതും തീ പടരുന്നത് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതുമാണ് തീപിടുത്തത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തില്‍ വനംവകുപ്പ്...