Monday, February 27, 2017
Tags Posts tagged with "Fire service"

Tag: Fire service

അഗ്നി രക്ഷാ യൂനിറ്റിലെ ആംബുലന്‍സ് കട്ടപ്പുറത്ത്

മാനന്തവാടി: മാനന്തവാടി ഫയര്‍ ആര്‍ഡ് റസ്‌ക്യൂ സ്റ്റേഷനില്‍ ആംബുലന്‍സ് കട്ടപ്പുറത്തായിട്ട് ഒരു മാസം. വാഹനം ഉപയോഗ യോഗ്യമല്ലാതായതോടെ അപകടങ്ങളും മറ്റും സംഭവിക്കുമ്പോള്‍ മറ്റ് ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മാനന്തവാടിയിലെ അഗ്നിശമനയൂണിറ്റിന് മൂന്നു ഫയര്‍ എന്‍ജിനും...