Tuesday, April 25, 2017
Tags Posts tagged with "fire at coimbathur"

Tag: fire at coimbathur

കൊയമ്പത്തൂരില്‍ തീപ്പിടുത്തം: നാല്‌ പേര്‍ മരിച്ചു

കൊയമ്പത്തൂര്‍: കൊയമ്പത്തൂരില്‍ ഷോപ്പിംഗ് കോപ്ലക്‌സിന് തീപ്പിടിച്ച് നാല് പേര്‍ മരിച്ചു.അവിനാശിലെ ലക്ഷ്മി മില്‍സിനടുത്തുള്ള കെട്ടിടത്തിലാണ് തീപ്പിടിച്ചത്. തീയണംക്കാനുള്ള ശ്രമം തുടരുന്നു.രാവിലെ പത്ത് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. നിരവധി പേര്‍ ബില്‍ഡിംഗിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.ആക്‌സിസ് ബാങ്കിന്റെ ഓഫീസ് ഉള്‍പ്പെടെ...