Monday, December 5, 2016
Tags Posts tagged with "fifa confederation cup"

Tag: fifa confederation cup

ഫെഡറേഷന്‍ കപ്പ്: ആതിഥേയ ടീമില്ലാതെ കേരളമൊരുങ്ങുന്നു

കോഴിക്കോട്: ആതിഥേയ ടീമില്ലാതെ കേരളം ഫെഡറേഷന്‍ കപ്പിനൊരുങ്ങുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ ഫെഡറേഷന്‍ കപ്പിലാണ് കേരളത്തിന് ടീമില്ലാത്തത്. സമ്മര്‍ദമുണ്ടായിട്ടും ഇന്നലെ പുറത്തുവിട്ട 16 ടീമുകളുടെ ലിസ്റ്റില്‍ കേരളത്തിന ഇടം കിട്ടിയില്ല. 2014...

ഡ്രീം ഫൈനല്‍

ഫൊര്‍ടാലെസ: വിസെന്റ് ഡെല്‍ ബൊസ്‌കിന്റെ സ്‌പെയിനിന് ടിക്കി ടാക്കയുമായി അധികകാലം മുന്നോട്ടു പോകാന്‍ സാധിക്കില്ല. സെസാര്‍ പ്രാന്‍ഡെലിയുടെ ഇറ്റലി ലോകകപ്പ് യോഗ്യത നേടിയാല്‍ അവരായിരിക്കും അടുത്ത ലോകകപ്പിലെ സൂപ്പര്‍ നിര. ഫിഫ കോണ്‍ഫെഡറേഷന്‍സ്...

മാറക്കാനയില്‍ സ്‌പെയിനും ബ്രസീലും ഏറ്റുമുട്ടും

  ഫോര്‍ട്ടലേസ: ലോകം പൂതിവെച്ച പോരാട്ടത്തിന് ഞായറാഴ്ച ബ്രസീലിലെ ചരിത്രപ്രസിദ്ധമായ മാറക്കാന സ്‌റ്റേഡിയം സാക്ഷിയാവും. ലോക ചാംമ്പ്യന്‍മാരും യൂറോപ്യന്‍ ചാംമ്പ്യന്‍മാരുമായ സ്‌പെയിന്‍ നിലവിലെ കോണ്‍ഫെഡറേഷന്‍സ് കപ്പ് ജേതാക്കളായ ബ്രസീലിനെ നേരിടും. ഇന്നലെ നടന്ന അത്യന്തം...

കോണ്‍ഫെഡറേഷന്‍സ് കപ്പ് രണ്ടാം സെമി: ഇന്ന് സ്‌പെയിന്‍- ഇറ്റലി പോരാട്ടം

ഫോര്‍ടാലെസ: കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്‌പെയിന്‍ ഓരേ താളത്തില്‍ ഒഴുക്കോടെ ഫുട്‌ബോള്‍ കളിക്കുന്ന ടീമാണ്. 2008ലെ യൂറോ ചാമ്പ്യന്‍മാരായി തുടങ്ങിയ അവര്‍ 2010ലെ ലോകകപ്പും കഴിഞ്ഞ തവണ യൂറോ നേട്ടം ആവര്‍ത്തിച്ചും അതിന്...

മഞ്ഞക്കിളികള്‍ ഫൈനലിലേക്ക് പറന്നു

*ഉറുഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി *ഫ്രെഡ്, പൗലീഞ്ഞോ ഗോളുകള്‍ നേടി ബെലൊ ഹൊറിസോന്റെ: ഉറുഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ആതിഥേയരായ ബ്രസീല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഫൈനലിലേക്ക് കുതിച്ചു. ബ്രസീലിനായി ഫ്രെഡ്, പൗലീഞ്ഞോ എന്നിവര്‍...

അട്ടിമറിയില്ലെങ്കില്‍ ബ്രസീല്‍-സ്‌പെയിന്‍ ഫൈനല്‍

*ബ്രസീല്‍-ഉറുഗ്വെ സെമി നാളെ *സ്‌പെയിന്‍ - ഇറ്റലി സെമി 27ന് റിയോ ഡി ജനീറോ: മാറക്കാനയില്‍ 30ന് നടക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ബ്രസീലും സ്‌പെയിനും തമ്മിലുള്ള സ്വപ്‌നപോരാട്ടം കാണാന്‍ സാധിക്കുമോ? സാധ്യത ഏറെയാണ്. ബ്രസീല്‍-ഉറുഗ്വെ...

കോണ്‍ഫെഡറേഷന്‍സ് കപ്പ്: അസൂറികള്‍ക്കുമേല്‍ കാനറി വിജയഗാഥ

സാല്‍വദോര്‍: കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മുന്‍ ലോക ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ ഇറ്റലിയെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് കീഴടക്കി ബ്രസീല്‍ സെമിയില്‍ കടന്നു. ഇരട്ട ഗോള്‍ നേടിയ ഫ്രെഡും (67, 88 മിനിറ്റ്) ഡാന്റെയും (45) നെയ്മറു...

ഫിഫ കോണ്‍ഫെഡറേഷന്‍സ്: ഇന്ന് ബ്രസീല്‍-ഇറ്റലി

ബെലോ ഹൊറിസോന്റെ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ സെമിഫൈനല്‍ ഉറപ്പിച്ച ബ്രസീലും ഇറ്റലിയും ഇന്ന് എ ഗ്രൂപ്പിലെ ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ട് നേര്‍ക്കുനേര്‍. ടൂര്‍ണമെന്റില്‍ തുടരെ ഒമ്പത് മത്സരങ്ങള്‍ ജയിച്ച റെക്കോര്‍ഡുമായാണ് ബ്രസീല്‍ അസൂറിപ്പടയെ നേരിടാനൊരുങ്ങുന്നത്. 15...

താഹ്തിയെ ഗോളില്‍ മുക്കി സ്‌പെയിന്‍ സെമിയില്‍

ബ്രസീലിയ: ദുര്‍ബലരായ താഹ്തിയെ എതിരില്ലാത്ത പത്ത് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ലോക-യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ സെമി ഫൈനലില്‍ കടന്നു. അഞ്ചാം മിനിറ്റില്‍ ടോറസാണ് ഗോളടിക്ക് തുടക്കമിട്ടത്. ടോറസ് നാല് ഗോളുകള്‍ നേടിയപ്പോള്‍...

ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ്: താഹിതിയുടെ വല നിറയ്ക്കാന്‍ സ്‌പെയ്ന്‍

റിയോ ഡി ജനീറോ: താഹിതിയുടെ വലയില്‍ സ്‌പെയിന്‍ ഇന്ന് എത്ര ഗോളുകള്‍ അടിച്ചു കയറ്റും ? ചുരുങ്ങിയത് പത്തെണ്ണമെങ്കിലും പ്രതീക്ഷിക്കാം. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ദുര്‍ബല കണ്ണികളായ താഹിതിയെ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ നൈജീരിയ...