Saturday, December 3, 2016
Tags Posts tagged with "federation cup"

Tag: federation cup

ഫെഡറേഷന്‍ കപ്പ് ഫൈനല്‍ ഇന്ന്‌

കൊച്ചി: ഫെഡറേഷന്‍ കപ്പില്‍ ഗോവന്‍ ശക്തികളുടെ കിരീടപ്പോരാട്ടം ഇന്ന്. ചര്‍ച്ചില്‍ ബ്രദേഴ്‌സും സ്‌പോര്‍ട്ടിംഗ് ക്ലബും തമ്മില്‍ രാത്രി 7ന് നേര്‍ക്കുനേര്‍. ആര് ജയിച്ചാലും ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പുതിയ കിരീടാവകാശിയെ കാണാം. കരുത്തുറ്റ മുന്നേറ്റനിരയാണ്...

ചര്‍ച്ചില്‍ 2-1 ബഗാന്‍ ; സ്‌പോര്‍ട്ടിംഗ് 3-2 ഡെംപോ: ഗോവന്‍ ഫൈനല്‍

കൊച്ചി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരില്‍ നാളെ ഗോവന്‍ ക്ലബ്ബുകളായ ചര്‍ച്ചില്‍ ബ്രദേഴ്‌സും സ്‌പോര്‍ട്ടിംഗ് ഗോവയും ഏറ്റുമുട്ടും. ബംഗാളിലെ ഫുട്‌ബോള്‍ പ്രതാപികളായ മോഹന്‍ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് ചരിത്രത്തിലാദ്യമായി...

ബഗാനും സ്‌പോര്‍ട്ടിംഗും സെമിയില്‍

കൊച്ചി: നിര്‍ണായക മത്സരത്തില്‍ സാല്‍ഗോക്കറുമായി (1-1) സമനില പാലിച്ച മോഹന്‍ ബഗാന്‍ ഫെഡറേഷന്‍ കപ്പിന്റെ സെമിഫൈനലില്‍ കടന്നു. നാളെ നടക്കുന്ന ആദ്യ സെമിയില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ബഗാന്റെ എതിരാളികള്‍. സി ഗ്രൂപ്പില്‍ കഴിഞ്ഞ...

വിജയം തുടരാന്‍ ഗോവന്‍ കരുത്തര്‍

കോഴിക്കോട്: ഫെഡറേഷന്‍ കപ്പില്‍ ജൈത്രയാത്ര തുടരാന്‍ ഗോവന്‍ ക്ലബ്ബുകളായ ഡെംപോയും ചര്‍ച്ചിലും ഇന്ന് കളത്തില്‍. മഞ്ചേരിയില്‍ നടക്കുന്ന മത്സരത്തില്‍ സിക്കിം യുനൈറ്റഡാണ് ഡെംപോയുടെ എതിരാളി. കൊച്ചിയില്‍ ചര്‍ച്ചിലിന്റെ പ്രതിയോഗി ആതിഥേയ ടീം ഈഗിള്‍സ്...

ഫെഡറേഷന്‍ കപ്പ് : ചര്‍ച്ചില്‍ ബ്രദേഴ്‌സിനും ഡെംപോയ്ക്കും വിജയം

കൊച്ചി/മഞ്ചേരി: 36ാമത്  ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരങ്ങളില്‍ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സിനും ഡെംപോ ഗോവയ്ക്കും വിജയം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്, കൊല്‍ക്കത്ത യൂണൈറ്റഡ് എസ്...

ഫെഡറേഷന്‍ കപ്പ് മഞ്ചേരിയില്‍ സൂപ്പറാകും

മഞ്ചേരി: ചരിത്ര നഗരി മറ്റൊരു ചരിത്രമെഴുതാന്‍ വെമ്പല്‍ കൊള്ളുന്നു. ഏറനാടിന്റെ വീരേതിഹാസം രചിച്ച മഞ്ചേരിയില്‍ ഇതാദ്യമായി വിരുന്നെത്തുന്ന ഫെഡറേഷന്‍ കപ്പിനെ വരവേല്‍ക്കാന്‍ നഗരം പാല്‍പുഞ്ചിരി പൊഴിക്കുന്നു. പത്ത് ഹൈമാസ്റ്റ് ടവറുകളില്‍ ഏഴും പതിനാലാം...

പന്തുരുളുന്നത് കാണാന്‍ കാണികള്‍ ഒഴുകും

മഞ്ചേരി: സ്റ്റേഡിയത്തിലേക്കുള്ള ഗതാഗതം, വിശിഷ്ടാതിഥികളുടെയും ടീമുകളുടെയും സുരക്ഷ എന്നിവ വിലയിരുത്താനുള്ള യോഗം ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാകലക്ടര്‍, ജില്ലാ പോലീസ് മേധാവി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍ പങ്കെടുത്തു. മത്സരങ്ങളുടെ സുഗമമായ...

ആവേശത്തിലേക്ക് അഞ്ച് നാളുകള്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ, ഫെഡറേഷന്‍ കപ്പിന്റെ ഒരുക്കങ്ങള്‍ വേദികളായ കൊച്ചിയിലും മഞ്ചേരിയിലും പുരോഗമിക്കുകയാണ്. ഇനി അഞ്ച് ദിനം കൂടി കിക്കോഫിന്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍ നാഷണല്‍...

ഫെഡറേഷന്‍ കപ്പ്: ആതിഥേയ ടീമില്ലാതെ കേരളമൊരുങ്ങുന്നു

കോഴിക്കോട്: ആതിഥേയ ടീമില്ലാതെ കേരളം ഫെഡറേഷന്‍ കപ്പിനൊരുങ്ങുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ ഫെഡറേഷന്‍ കപ്പിലാണ് കേരളത്തിന് ടീമില്ലാത്തത്. സമ്മര്‍ദമുണ്ടായിട്ടും ഇന്നലെ പുറത്തുവിട്ട 16 ടീമുകളുടെ ലിസ്റ്റില്‍ കേരളത്തിന ഇടം കിട്ടിയില്ല. 2014...