Sunday, December 4, 2016
Tags Posts tagged with "federal bank"

Tag: federal bank

ഫെഡറല്‍ ബേങ്ക് അര്‍ധവാര്‍ഷികാദായം 460.53 കോടിയായി

കൊച്ചി: ഫെഡറല്‍ ബേങ്കിന് 2014 സെപ്തംബര്‍ 30ന് അവസാനിച്ച കാലയളവില്‍ മികച്ച വളര്‍ച്ച. അര്‍ധവാര്‍ഷികാദായം 39 ശതമാനം വളര്‍ന്ന് 460.53 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 331.47 കോടിയായിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ...